mehandi new
Daily Archives

23/12/2016

കാര്‍ ഇടിച്ചു തകര്‍ത്ത് വാഹനം നിര്‍ത്താതെ പോയി

ചാവക്കാട് : കാറിനു പിന്നില്‍ വാന്‍ ഇടിച്ചു അപകടം. അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാനാണ് കാര്‍ ഇടിച്ചു തകര്‍ത്ത്  നിര്‍ത്താതെ പോയത്.  ഇന്നലെ പുലര്‍ച്ച ഒരുമണിയോടെ ദേശീയപാത പതിനേഴില്‍ തിരുവത്ര പുതിയറയിലാണ് അപകടം. കോഴിക്കോട്…

ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍

ചാവക്കാട്: ഒമ്പതുവയസ്സുകാരിയായ പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. കടപ്പുറം തൊട്ടാപ്പ് കുന്നത്ത് അലി(49)യെയാണ് കുന്നംകുളം ഡി.വൈ.എസ്.പി പി.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.…
Rajah Admission

മുട്ടില്‍ പാടശേഖരത്ത് നടീല്‍ ഉത്സവം

ചാവക്കാട്: വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം തിരുവത്ര മുട്ടില്‍ മത്തികായല്‍ പാടശേഖരത്ത് നടീല്‍ ഉത്സവം നടന്നു. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. മുട്ടില്‍ പാടശേഖരത്ത് കൃഷിയിറക്കുന്നത് നഷ്ടത്തിലായതോടെയാണ് കര്‍ഷകര്‍…
Rajah Admission

ആദ്യാക്ഷരം നുകര്‍ന്ന സ്കൂളിലെത്തിയ യുവശാസ്ത്രജ്ഞയെ സ്വീകരിച്ചത് ചെറിയ വായിലെ വലിയ ചോദ്യങ്ങള്‍

വടക്കേകാട് : ആദ്യാക്ഷരം കുറിച്ച സ്‌കൂളിലേക്ക് കടുന്നു വന്ന യുവശാസ്ത്രജ്ഞയെ നേരിട്ടത് കുരുന്നുകളുടെ ചെറിയ വായിലെ വലിയ ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങള്‍ക്കും ഗൗരവത്തോടെയും, കുസൃതയോടെയും മാറി മാറി ഉത്തരം പറഞ്ഞു റെമീന രാജീവ് വിദ്യാര്‍ത്ഥികളുടെ…