mehandi new
Daily Archives

25/12/2016

അയ്യപ്പ ഭക്തര്‍ക്ക് ചുക്ക് കാപ്പി വിതരണം ചെയ്തു

ചാവക്കാട് : ഗാന്ധി ദര്‍ശന്‍ വേദി ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് ചുക്ക് കാപ്പി വിതരണം നടത്തി. പാലയൂര്‍ തീര്‍ത്ഥകേന്ദ്രം ഫാദര്‍ ജസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കെ എസ് സന്ദീപ് അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌…

എന്‍ എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

ചാവക്കാട്: മണത്തല ഹയർ സെക്കന്ററി സ്കൂൾ എന്‍ എസ് എസ് (നാഷണൽ സർവീസ് സ്കീം)ന്റെ സപ്ത ദിന സഹവാസ ക്യാമ്പ് ബ്ലാങ്ങാട് ജി.ഫ്.യു.പി സ്കൂളില്‍ ആരംഭിച്ചു. ചാവക്കാട് നഗരസഭാ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.സി ആനന്ദന്‍ ഉദ്ഘാടനം…

ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : തിരുവത്ര കെ പി വത്സലന്‍ സ്മാരക അംഗൻവാടിയിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ കെ എച്ച്  സലാം കേക്ക് മുറിച്ച്  ഉദ്ഘാടനം  ചെയ് തു. കുട്ടികളുടെ കരോള്‍ ഗാന മത്സരവും കലാപരിപാടികളും  ഉണ്ടായിരുന്നു.  അദ്ധ്യാപികമാരായ…

യൂത്ത് കോണ്ഗ്രസ് പിച്ച തെണ്ടി കഞ്ഞി വെച്ചു

ചാവക്കാട് : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പാലയൂര്‍ മേഖല യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പിച്ച തെണ്ടി കഞ്ഞിവെക്കല്‍ സമരം നടത്തി.  ഷെബീര്‍  മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ കൌണ്‍സിലര്‍ പീറ്റര്‍…