mehandi new
Daily Archives

31/12/2016

വനിതാ പോലീസിനെ പീഡിപ്പിച്ച പോലീസ് കാരന്‍ കസ്റ്റഡിയില്‍

ചാവക്കാട്: വനിതാ പോലീസിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസുകാരനെ കസ്റ്റഡിയിലെടുത്തു. തൃശൂര്‍ എ ആര്‍ ക്യാമ്പിലെ ഡ്രൈവറും ചേലക്കര സ്വദേശിയുമായ 45 കാരനെയാണ് ചാവക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 42 കാരിയായ വനിതാ പോലീസാണ് പരാതിക്കാരി.…

കേരളത്തിലുടനീളം സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഗല ആരംഭിക്കും – എം കെ ഗ്രൂപ്പ്

ചാവക്കാട് : കേരളത്തിലുടനീളം സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഗല ആരംഭിക്കുമെന്ന് എം കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം എ ഷാനവാസ്. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥലങ്ങള്‍ കണ്ടെത്തി കൊണ്ടിരിക്കുകയാണെന്നും തുടങ്ങുന്ന സ്ഥാപനങ്ങളില്‍ ആ…

മൊയിദീന്‍ കുട്ടി(70)

ചാവക്കാട്: നോര്‍ത്ത് പാലയൂര്‍ ആച്ചാണത്ത് റോഡില്‍ കറുപ്പം വീട്ടില്‍ മൊയിദീന്‍ കുട്ടി(70) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ ഒന്‍പതിന് മണത്തല ജുമഅത്ത് പള്ളി കബര്‍സ്ഥാനില്‍. ഭാര്യ: ഉമ്മു. മക്കള്‍: അന്‍വര്‍ (ഖത്തര്‍),…

കണ്ടുണ്ണി (88)

ചാവക്കാട് : തിരുവത്ര പുതിയറ പള്ളിക്കു സമീപം കാളീരകത്ത്  പരേതനായ ശങ്കരന്‍ മകന്‍ കണ്ടുണ്ണി (88) നിര്യാതനായി . കെ എസ് ഇ ബി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ ഒന്‍പതിന് വീട്ടുവളപ്പില്‍. മക്കള്‍ : രതീഷ്, രാജന്‍,…

പുന്നയൂര്‍ സ്വദേശി സൌദിയില്‍ നിര്യാതനായി

പുന്നയൂര്‍: തെക്കേ പുന്നയുർ ജുമാ മസ്ജിദിനു സമീപം അറക്കപ്പറമ്പിൽ മൊയിദീന്‍  മകൻ ഫൈസൽ (48)  സൗദി അറേബ്യയിലെ റാഹീമായിൽ മരിച്ചു. 28 നു ബുധനാഴ്ച രാത്രി 11:30നു  ഉറക്കത്തിനിടെ റൂമിൽ വെച്ചാണ്  മരണം. കഴിഞ്ഞ ജൂണിൽ നാട്ടിൽ വന്നു പോയതാണ്.…