mehandi new

വനിതാ പോലീസിനെ പീഡിപ്പിച്ച പോലീസ് കാരന്‍ കസ്റ്റഡിയില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: വനിതാ പോലീസിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസുകാരനെ കസ്റ്റഡിയിലെടുത്തു. തൃശൂര്‍ എ ആര്‍ ക്യാമ്പിലെ ഡ്രൈവറും ചേലക്കര സ്വദേശിയുമായ 45 കാരനെയാണ് ചാവക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. 42 കാരിയായ വനിതാ പോലീസാണ് പരാതിക്കാരി. 2014മുതല്‍ കഴിഞ്ഞ നവംബര്‍  20 വരെ തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച്  ചാവക്കാട് സി ഐ ക്ക് ഇവര്‍ നല്‍കിയ പരാതിയിന്മേലാണ് പോലീസുകാരനെതിരെ നടപടി. ഇയാള്‍ നേരത്തെ വടക്കേകാട് പോലീസ് സ്റ്റേഷനില്‍ ഡ്രൈവര്‍ ആയിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.