mehandi new
Daily Archives

10/01/2017

എടക്കഴിയൂര്‍ നേര്‍ച്ചക്കിടെ സംഘര്‍ഷം – അഞ്ച് പേര്‍ അറസ്റ്റില്‍

ചാവക്കാട്: എടക്കഴിയൂര്‍ ചന്ദനകുടം നേര്‍ച്ചക്കിടെയുണ്ടായ  സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പുന്ന സ്വദേശികളായ പുതുവീട്ടില്‍ നൗഷാദ്(39), താഴിശ്ശേരി ഗിരീഷ്(38), കണ്ടംപുള്ളി രാജേഷ്(40),…

ജീവകാരുണ്യ രംഗത്തെ നിസ്വാര്‍ത്ഥ സേവകന്‍ ഷംസുദ്ധീന്‍ ഷിംനക്ക് ഷെല്‍ട്ടര്‍ അവാര്‍ഡ്

ചാവക്കാട്: ജീവകാരുണ്യ രംഗത്തെ നിസ്വാര്‍ത്ഥ സേവകന്‍ ഷംസുദ്ധീന്‍ ഷിംനക്ക് ഷെല്ട്ടര്‍ അവാര്‍ഡ്. 1972 മുതല്‍ ബിസിനസ് രംഗത്തേക്കു കടന്നുവന്ന ഷംസുധീന്‍ തന്റെ ബിസിനസ് പച്ച പിടിച്ചതോടെയാണ് നിര്‍ദ്ധനരായ സമൂഹത്തിന്റെ കൈ താങ്ങായി…
Rajah Admission

ജില്ലാകളക്ടറുടെ ജനസമ്പര്‍ക്ക പരിപാടി – അപേക്ഷകള്‍ സീകരിച്ചു തുടങ്ങി

ചാവക്കാട്: സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്കാഫീസ് കേന്ദ്രീകരിച്ചു  2017 ഫെബ്രുവരി 9ാംതിയതി നടക്കുന്ന ജനസസമ്പര്‍ക്ക പരിപാടിയിലേക്കുള്ള അപേക്ഷകള്‍ ജനുവരി 13ാം തിയതിവരെ അക്ഷയകേന്ദ്രങ്ങളിലും,…
Rajah Admission

കടലാമ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു

എടക്കഴിയൂര്‍ : തൃശൂർ സോഷ്യൽ ഫോറസ്ട്രി, ഗ്രീൻ ഹാബിറ്റാറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കടലാമ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു. തൃശുർ സോഷ്യൽ ഫോറസ്ട്രി എ സി എഫ് ജയമാധവൻ സെമിനാർ ഉദ്ഘാടനം…
Rajah Admission

ചാവക്കാട് കടൽ തീരത്ത് കടലാമകൾ ചത്തടിയുന്നത് വർദ്ധിക്കുന്നു

ചാവക്കാട് : ചാവക്കാട് കടൽ തീരത്ത് കടലാമകൾ ചത്തടിയുന്നത് വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എടക്കഴിയൂർ, അകലാട്, പഞ്ചവടി, പുത്തൻ കടപ്പുറം എന്നിവിടങ്ങളിലായി എട്ടോളം കടലാമകൾ കടലോരത്ത് ചത്തടിഞ്ഞിരുന്നു. കണവ പിടുത്തത്തിനു് ശേഷം…
Rajah Admission

ചാവക്കാട്ടെ ആയുഷ് ഗ്രാമങ്ങളിലേക്ക് സ്വാഗതം – ഉദ്ഘാടനം ബുധനാഴ്ച്ച രാവിലെ പത്തിന്

ചാവക്കാട് : ഭാരതീയ ചകിത്സ വകുപ്പും ദേശീയ ആയുഷ്മിഷനും സംയുക്തമായി നടപ്പാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിക്കായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളില്‍നിന്നായി എട്ടു ഗ്രാമങ്ങളെ തെരഞ്ഞെടുത്തതായി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട്…
Rajah Admission

സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതണവും നടത്തി

ഗുരുവായൂര്‍:  ഗുരുവായൂര്‍ നഗരസഭ  26 -ാം വാര്‍ഡും ഇരിങ്ങപ്പുറം ക്ഷേത്രായൂര്‍ ഫാര്‍മസിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി. 100 കണക്കിന് പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഡോക്ടര്‍ വാസുദേവന്‍ കെ. നമ്പൂതിരി…
Rajah Admission

കനോലി കനാലിലെറിഞ്ഞ വലയില്‍ സിംഹ മത്സ്യം

തൊയക്കാവ് : കനോലി കനാലിലെറിഞ്ഞ വലയില്‍ കുടങ്ങിയത് സിംഹം. വലയില്‍ കുടുങ്ങിയ സിംഹ രൂപിയായ ലയണ്‍ ഫിഷ്‌ നാട്ടുകാര്‍ക്ക് കൌതുകമായി. കൂനം പുറത്ത് മോഹനന്റെ കണ്ടാടി വലയില്‍നിന്നാണ് ലയണ്‍ ഫിഷ്‌ ലഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി കനോലികനാലില്‍ മീന്‍…