mehandi new
Daily Archives

22/01/2017

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വായനശാലയിലേക്ക് പുസതകങ്ങള്‍ നല്‍കി

അറിവിന്റെ  വാതായനങ്ങള്‍ തുറന്നിട്ട്, വായനയുടെ വിശാല ലോകം തീര്‍ത്ത്, പുസ്തകങ്ങളുടെ ബ്രഹത് ശേഖരവുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ലൈബ്രറി തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വായനശാലയിലേക്ക് ചാവക്കാട് ട്രസ്റ്റ് ഓഫ് എജുക്കേഷന്‍…

ചരിത്രം കുറിച്ച് ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം

ചാവക്കാട് : ചരിത്രം കുറിച്ച് ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം. പൊതുജന പങ്കാളിത്തം കൊണ്ട് അച്ചടക്കം കൊണ്ടും പ്രഥമ ജില്ലാ സമ്മേളനം ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇത്രയും വലിയ…

സംഘ് പരിവാറിന്‍റെയും ഇസ്രയേലിന്‍റെയും ജനിതക പാരമ്പര്യം ഒന്ന് – ഹാമിദ് മുഹമ്മദ് ഖാന്‍

ja ചാവക്കാട് : സംഘ് പരിവാറിന്‍റെയും ഇസ്രയേലിന്‍റെയും ജനിതക പാരമ്പര്യം ഒന്നാണെന്ന് ജമാഅത്തെ ഇസ്‌ലാമി തെലങ്കാനാ അമീര്‍ ഹാമിദ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇസ്‌ലാമിന്‍റെവെളിച്ചം കെടുത്താമന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അതൊരിക്കലും സാധ്യമല്ല…

അദ്ധ്യാപകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു

ചാവക്കാട് : തൃശൂര്‍ ജില്ല പാരലല്‍ കോളേജ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമാന്തര മേഖലയിലെ അദ്ധ്യാപകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിച്ചു. കോഴിക്കോട് സര്‍വ്വകലാശാല നടപ്പിലാക്കി വരുന്ന നൂതന പാഠ്യപദ്ധതികളെ കുറിച്ച് നടത്തിയ ശില്‍പ്പശാല…

നഫീസ (70)

ചാവക്കാട്: തിരുവത്ര പുത്തന്‍കടപ്പുറം സെന്റര്‍ അണ്ടത്തോട്ട് വീട്ടില്‍ കോയക്കുട്ടിയുടെ  മകള്‍ നഫീസ (70) നിര്യാതയായി. സഹോദരങ്ങള്‍:  ഹമീദലി, ഇല്യാസ്, സക്കീന. ഖബറടക്കം ഞായറാഴ്ച്ച രാവിലെ 10ന്  പടിഞ്ഞാറെപ്പള്ളി ഖബര്‍സ്ഥാനില്‍.