mehandi new
Daily Archives

31/01/2017

രോഹിത് വെമുല – ഡോക്യുമെന്‍റെറി പ്രദർശനവും ചർച്ചയും

ചാവക്കാട് : എസ്.ഐ.ഒ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ കീഴിൽ ചാവക്കാട് ഓവുങ്ങൽ സെന്ററിൽ വെച്ച് രോഹിത് വെമുല ഡോക്യുമെന്ററി പ്രദർശനവും ചർച്ചയും നടത്തി. ഏരിയ പ്രസിഡന്റ് മാഹിർ അസ്ഹരി അധ്യക്ഷത വഹിച്ചു. കവിയും സാമൂഹിക പ്രവര്‍ത്തകനുമായ നൗഷാദ് ബാബു…

കരുവന്നൂര്‍ കുടിവെള്ള പദ്ധതിയുടെ നഗരസഭ വിഹിതത്തിന് ഭരണാനുമതി

ചാവക്കാട്: ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളില്‍ കേരള വാട്ടര്‍ അതോറിറ്റി മുഖേന നടപ്പിലാക്കി വരുന്ന കരുവന്നൂര്‍ കുടിവെളള പദ്ധതി പൂര്‍ത്തീകരിക്കുതിന് നഗരസഭ വിഹിതം അടക്കാന്‍ യോഗത്തില്‍ തീരുമാനമായി. നഗരസഭ വിഹിതമായ 38 ശതമാനത്തിന്‍്റെ തുകയായ…
Ma care dec ad

രാജലക്ഷ്മി അമ്മയുടെ സപ്തതി ആഘോഷം ഫെബ്രുവരി 3,4,5 തിയ്യതികളില്‍

ചാവക്കാട് : ജീവകാരുണ്യപ്രവര്‍ത്തകയും ആത്മീയ പ്രഭാഷകയുമായ  പുന്നകളത്തില്‍ രാജലക്ഷ്മി അമ്മയുടെ സപ്തതി ആഘോഷം ഫെബ്രുവരി 3,4,5 തിയ്യതികളില്‍ വിവിധ പരിപാടികളോട ആഘോഷിക്കുമെന്ന്  ആഘോഷകമ്മിറ്റി രക്ഷാധികാരി മോഹന്‍ദാസ് ചേലനാട്, ജനറല്‍ കവീനര്‍ പി…

പഠനോപകരണം വിതരണം ചെയ്തു

കടപ്പുറം: പഞ്ചായത്ത് വിജയ തീരം പദ്ധതിയില്‍ പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചയാത്തംഗം ഹസീന താജുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍്റ് പി.എം മുജീബ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി…
Ma care dec ad

പ്രസ്‌ഫോറം ഹാളില്‍ സൗണ്ട് സിസ്റ്റം സ്ഥാപിച്ചു

ചാവക്കാട് : പ്രസ്‌ഫോറം ഹാളില്‍ സൗണ്ട് സിസ്റ്റം സ്ഥാപിച്ചു. ഐ എന്‍ എല്‍ നേതാവും പൊതുപ്രവര്‍ത്തകനുമായ ബ്‌ളാങ്ങാട് ബീച്ച് സ്വദേശി സി കെ കാദറാണ് സൗണ്ട് സിസ്റ്റം സംഭാവന  ചെയ്തത്. പ്രസ്‌ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ സി കെ കാദര്‍ സിസ്റ്റം…

ഹാഷിം (66)

ചാവക്കാട്: മുനക്കകടവ് ചാലിയത്ത് ബാവയുടെ മകന്‍ ഹാഷിം (66) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച്ച രാവിലെ 10ന് പുതിയങ്ങാടി ഹസ്സന്‍ ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ : ബീര. സഹോദരങ്ങള്‍ : മൈമൂന, സുലൈമാന്‍, മുസ്തഫ, ഇബ്രാഹിം, ലാല്‍ബീവി.