mehandi new
Monthly Archives

January 2017

കോട്ടുമല ബാപ്പു മുസ്ലിയാര്‍ സമസ്തയെ ജനകീയമാക്കിയ അതുല്യ പ്രതിഭ – പി.ടി കുഞ്ഞുമുഹമ്മദ്…

ചാവക്കാട്: കോട്ടുമല ബാപ്പു മുസ് ലിയാര്‍ മികവുറ്റ പ്രബോധകനും സമസ്തയെ ജനകീയമാക്കിയ അതുല്യ പ്രതിഭയുമായിരുന്നുവെന്ന് സമസ്ത ജില്ല ട്രഷറര്‍ പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ പറഞ്ഞു. എസ്.വൈ.എസ് എടക്കഴിയൂര്‍ മഹല്ല് യൂണിറ്റ് സംഘടിപ്പിച്ച ബാപ്പു…

ബൈക്കുകകള്‍ കൂട്ടയിടിച്ച് ടീ സ്റ്റാള്‍ ഉടമക്ക് പരിക്ക്

ചാവക്കാട്: ബൈക്കുകകള്‍ കൂട്ടയിടിച്ച് ടീ സ്റ്റാള്‍ ഉടമക്ക് പരിക്ക്. ചാവക്കാട് സെന്‍്ററിലെ ടീ സ്റ്റാളുടമ പാലയൂര്‍ ചിറമ്മല്‍ ഡേവീസിന്‍്റെ മകന്‍ തോമാസിനാണ് (30) പരിക്ക് പറ്റിയത്.  വെള്ളിയാഴ്ച്ച രാവിലെ 11 ഓടെ പഞ്ചാരമുക്കില്‍ തോമസ്…
Ma care dec ad

ഖാദറുണ്ണി(77)

ഗുരുവായൂര്‍: ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിന് സമീപം പൂക്കില്ലത്ത്  ഖാദറുണ്ണി(77) നിര്യാതനായി. ഭാര്യ: അയിഷ. മക്കള്‍: ബിജി, നിയാസ്, രഹ്‌ന. മരുമക്കള്‍: സിറേഷ്, ആമി. ഖബറടക്കം ശനിയാഴ്ച പത്തിന് അങ്ങാടിത്താഴം ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.…

നാഗക്കളത്തോടെ മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

ചാവക്കാട് : മണത്തല ശ്രീനാഗയക്ഷിക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് നാളെ  ആരംഭിക്കുന്ന നാഗകളത്തോടെ തുടക്കം കുറിക്കുമെന്ന്  കമ്മിറ്റി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യന്‍, സെക്രട്ടറി രാമി അഭിമന്യു, ട്രഷറര്‍ ശങ്കരനാരായണന്‍…
Ma care dec ad

പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന പൊതുയോഗം നടത്തി

ചാവക്കാട് : പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന പൊതുയോഗം ചാവക്കാട് നഗരസഭ ചെയര്‍മാനും സ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഒ എസ് എ പ്രസിഡന്റ് അബാസ് മാലിക്കുളം…

തൊഴിലുപകരണങ്ങളും ധന സഹായവും വിതരണം ചെയ്തു

ചാവക്കാട്: തൊട്ടാപ്പ് നിറക്കൂട്ട് മതേതരകൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് തൊഴിലുപകരണങ്ങളും ധന സഹായവും വിതരണം ചെയ്തു.  കുന്ദംകുളം ഡി വൈ എസ് പി. പി വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് റഷീദ് നാലകത്ത് അധ്യക്ഷത വഹിച്ചു.…
Ma care dec ad

അകലാട് ബീച്ചില്‍ 6 ഏക്കര്‍ രാമച്ചം കത്തി നശിച്ചു

പുന്നയൂര്‍: അകലാട് ബീച്ചില്‍  6 ഏക്കര്‍ പാടത്തെ  രാമച്ചം കത്തി നശിച്ചു. അകലാട് കാട്ടിലെ പള്ളി കടപ്പുറത്ത് വിളവെടുപ്പിന് പാകമായ 6 ഏക്കര്‍ രാമച്ചപ്പാടമാണ് കത്തി നശിച്ചത്.  പാലപ്പെട്ടി സ്വദേശി കൈപ്പട വീട്ടില്‍ സജയന്‍്റെ  നേതൃത്വത്തില്‍…

അരക്കോടിയുടെ കോഴ: ഒരുമനയൂര്‍ കോ.ഓ. ബാങ്ക് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സിപിഐ സായാഹ്ന ധര്‍ണ്ണ

ചാവക്കാട് : അരക്കോടിയോളം രൂപയുടെ അഴിമതി അരോപണത്തിന് വിധേയരായ ഒരുമനയൂര്‍ കോ.ഓ. ബാങ്ക് ഭരണസമിതി പിരച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സിപിഐ ഒരുമനയൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന…
Ma care dec ad

ലണ്ടനില്‍ നിന്നെത്തിയ പെണ്ണ് കരുത്ത് കാട്ടി

ചാവക്കാട് : ലണ്ടനില്‍ നിന്നും ഭര്‍ത്താവിനെ തേടി ചാവക്കാടെത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച മറിയം ഖാലിഖ്(35) പെണ്‍കരുത്തിന്‍റെ പ്രതീകമായി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്നെ വഞ്ചിച്ചു കടന്ന ഭര്‍ത്താവിനെ തേടിയാണ് മറിയം ലണ്ടനില്‍ നിന്നും…

താബൂത്ത് കൂട് മിനുക്ക്‌ പണിയില്‍

ചാവക്കാട് : മണത്തല  നേര്‍ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ചയില്‍ എഴുന്നെള്ളിക്കേണ്ട താബൂത്ത് കൂടിന്റെ പണി പൂര്‍ത്തിയായി. വര്‍ണ്ണക്കൂട്ടുകള്‍ പകര്‍ന്നു മനോഹരമാക്കാനുള്ള മിനുക്ക്‌ പണിയിലാണ് തെക്കഞ്ചേരി സ്വദേശിയും പുന്നയില്‍…