mehandi new
Daily Archives

06/03/2017

അതിജീവനത്തിന്‍റെ പെണ്‍കരുത്ത് – ഒരു കുടുംബത്തിലെ നാല് ഓട്ടോ ഡ്രൈവേഴ്സ്

ചാവക്കാട്: തരകന് മക്കള്‍ അഞ്ചും പെണ്ണ്, നാല് പേര്‍ ആട്ടോ ഡ്രൈവേഴ്സ്. തിരുവത്ര പുത്തന്‍കടപ്പുറം അരയച്ചന്‍ വിശ്വനാഥന്‍റെ രണ്ടാമത്തെ പുത്രി റീനയാണ് ചാവക്കാട് മേഖലയിലെ ആദ്യ വനിതാ ആട്ടോ ഡ്രൈവര്‍. കുടുംബത്തിലെ പ്രത്യേക സാഹചര്യത്തിലാണ് റീന…

ചേറ്റുവ പാലത്തില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടം – നിരവധിപേര്‍ക്ക് പരിക്ക്

ചേറ്റുവ : ഏറണാകുളത്ത് നിന്നും ഗുരുവായൂരില്‍ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സുകളാണ് പാലത്തില്‍ കൂട്ടിയിടിച്ചത്. നിരവധി യാത്രികര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒന്‍പതരമണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ഏങ്ങണ്ടിയൂര്‍ എം ഇ എസ്, എം ഐ,…
Rajah Admission

മഴക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തി

മുതുവട്ടൂര്‍ : മുതുവട്ടൂരില്‍ മഴ ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തി. രാജാ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന പ്രാര്‍ഥനക്കും നിസ്കാരത്തിനും മുതുവട്ടൂര്‍ ഖത്തീബ് സുലൈമാന്‍ അസ്ഹരി നേതൃത്വം നല്‍കി. മഴ ഈശ്വരന്‍റെ കാരുണ്യമാണെന്നും…
Rajah Admission

പാവറട്ടിയില്‍ സി.പി.എം നേതാവിന്റെ കാറ് തകർത്തു

പാവറട്ടി: പാവറട്ടിയിൽ വെള്ളയി പറമ്പിൽ സി.പി.എം നേതാവിന്റെ കാറ് തകർത്തു. സി.പി.എം ലോക്കൽ കമ്മറ്റി അംഗവും കേരള പ്രവസി സംഘം ഏരിയ സെക്രട്ടറിയുമായ നാലകത്ത് കൂളിയിൽ വീട്ടിൽ എൻ കെ കമലിന്റെ കാറിന് നേരേയാണ് ആക്രമണം നടന്നത്. സഹോദരിയുടെ വീട്ടിൽ…
Rajah Admission

നഗരസഭ വിദ്യാര്‍ഥികള്‍ക്കായി സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു

ചാവക്കാട് : യു.പി., ഹൈസ്‌കൂള്‍ തലങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി ചാവക്കാട് നഗരസഭ മധ്യവേനലവധിക്കാലത്ത് ദ്വിദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചിത്രരചന, കഥ, കവിത, നാടകം തുടങ്ങിയ സാഹിത്യമേഖലകളില്‍ താത്പര്യമുള്ള കുട്ടികള്‍ക്കായാണ്…