mehandi new
Daily Archives

12/03/2017

അംഗപരിമിതയായ 28കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ചാവക്കാട്: അംഗപരിമിതയായ 28കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. മണത്തല കറുത്താക്ക വീട്ടില്‍ ഷാനവാസ് എന്ന മുഹമ്മദ് റാഫി(28), പുതുപൊന്നാനി മമ്പുറം റോഡ് വടക്കേപ്പുറത്ത് ഷിഹാബുദ്ദീന്‍(31), പുതുപൊന്നാനി അക്കരയില്‍…

ഉത്സവ കഞ്ഞിയുടെ മാധുര്യം നുകരാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. എത്തി

ഗുരുവായൂര്‍ : ഉത്സവ കഞ്ഞിയുടെ മാധുര്യം നുകരാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. എത്തി. ഉത്സവ കഞ്ഞി നല്‍കുന്നത് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയ വര്‍ഷം മുതല്‍ അബ്ദുള്‍ ഖാദര്‍ മുടങ്ങാതെ കഞ്ഞി കുടിക്കാനെത്താറുണ്ട്. ഗുരുവായൂര്‍…
Rajah Admission

മാലിന്യം റോഡരികില്‍ – കാല്‍നടക്കാരും വ്യാപാരികളും ദുരിതത്തില്‍

ചാവക്കാട്: നഗരത്തില്‍ ജനത്തിരക്കേറിയ ഭാഗങ്ങളില്‍ കാനകളില്‍ നിന്നും കോരിയിട്ട മാലിന്യം എടുത്തു മാറ്റാത്തത് വ്യാപാരികള്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമാകുന്നു. ദിവസങ്ങളായി എടുത്ത് മാറ്റാത്ത മാലിന്യം ചിലയിടങ്ങളില്‍ വ്യാപാരികള്‍ തന്നെ…
Rajah Admission

ഖിദ്മ യു എ ഇ ക്ക് പുതിയ ഭാരവാഹികള്‍

ദുബായ്: യു എ ഇ യിലെ ചാവക്കാട് മഹല്ല് കൂട്ടായ്മയായ ഖിദ്മ (KHEDMA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച്ച ദുബായില്‍ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തിനുള്ള തിരഞ്ഞെടുപ്പ് നടന്നത്. സലിം പൂക്കുളം…