mehandi new
Daily Archives

13/03/2017

കുടിവെള്ളം പാഴാകുന്നു – കൈനനക്കാന്‍ വെള്ളമില്ല – അധികൃതര്‍ക്ക് അനക്കമില്ല

ചാവക്കാട്: കൊടും വേനലില്‍ നാടും നഗരവും കുടി വെള്ളത്തിനായി പരക്കം പായുമ്പോഴും ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നത് തടയാന്‍ അധികൃതര്‍ക്ക് നേരമില്ല. പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് നാലാം കല്ല് ദേശീയ പാതയോരത്താണ് കേരള വാട്ടര്‍…

പലിശ രഹിത വായ്പ പദ്ധതി

മന്ദലാംകുന്ന്: സാം സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ആരംഭിച്ച പലിശ രഹിത വായ്പ പദ്ധതി പുന്നയൂര്‍ക്കുളം പഞ്ചായത്ത്പ്രസിഡന്‍്റ് എ.ഡി ധനീപ് ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി പ്രസിഡന്‍്റ് എം.സി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സജിത്ത്,…
Rajah Admission

സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ്

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രഫ.…