mehandi new
Daily Archives

18/03/2017

കുട്ടാടന്‍ പാടത്ത് 15 കോടിയുടെ പദ്ധതി – തരിശായി കിടക്കുന്ന 2500 ഏക്കറില്‍ പൊന്നുവിളയും

ചാവക്കാട്: വര്‍ഷങ്ങളായി കൃഷിയിറക്കാതെ തരിശായിക്കിടന്നിരുന്ന 2500 ഏക്കര്‍ കുട്ടാടന്‍ പാടത്തിന് ശാപമോക്ഷം. നബാര്‍ഡിന്റെ സഹായത്തോടെ റൂറല്‍ ഡെവലപ്‌മെന്റ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപയുടെ പദ്ധതി ഈ കൃഷി മേഖലയില്‍ നടപ്പില്‍ വരുന്നതോടെ…

നികത്തിയ പാടം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഒരുങ്ങി സമരസമിതി

പാവറട്ടി : ആഡംബര ക്ലബ് നിർമ്മാണത്തിന് വേണ്ടി നെൽവയൽ തണ്ണീർതട നിയമം കാറ്റിൽ പറത്തി മുല്ലശേരി പഞ്ചായത്തിലെ അന്നകര വടക്കേ പാടം കോൾ പടവിൽ നികത്തിയ ഒരേക്കര്‍ സ്ഥലത്തെ മണ്ണ് 15 ദിവസത്തിനുള്ളിൽ എടുത്തു മാററാത്ത പക്ഷം ജനകീയ സമിതി നീക്കം…
Rajah Admission

എം എല്‍ എ യും നഗരസഭയും ജനപ്രതിനിധികളെ അവഹേളിക്കുന്നു – യൂത്ത്കോണ്‍ഗ്രസ്

ഗുരുവായൂര്‍: ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി സ്മാരക കെട്ടിടത്തിന്റെ ശിലാഫലകത്തില്‍ നിന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയുടെ പേര് ഒഴിവാക്കിയതില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. രാഷ്ട്രീയ നിറം…
Rajah Admission

അജ്ഞാതര്‍ തെരുവില്‍ ഉപേക്ഷിച്ച വയോധികന് ജീവകാരുണ്യപ്രവര്‍ത്തകര്‍ തുണയായി

ചാവക്കാട് : അജ്ഞാതര്‍ തെരുവില്‍ ഉപേക്ഷിച്ചുപോയ വയോധികന് ജീവകാരുണ്യപ്രവര്‍ത്തകര്‍ തുണയായി. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ഏകദേശം 80 വയസിലധികം പ്രായം തോനിക്കുന്നയാളെയാണ് ചിലര്‍ കഴിഞ്ഞ ദിവസം തെരുവില്‍ ഉപേക്ഷിച്ച് പോയത്. അവശ നിലയില്‍…
Rajah Admission

എസ് ഐ ക്ക് ക്ഷേത്ര ഭരണസമിതിയുടെ അനുമോദനം

ചാവക്കാട്: ശിവരാത്രി ഉത്സവം സമാധാനപരമായി നടത്താന്‍ നേതൃത്വം നല്‍കിയ ചാവക്കാട് എസ് ഐ  എം കെ രമേഷിനെ മണത്തല നാഗയക്ഷിക്ഷേത്ര സമിതി അനുമോദിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യന്‍, റൂറല്‍ എസ്.പി. എന്‍. വിജയകുമാര്‍…