mehandi new
Daily Archives

22/03/2017

ഒരുമനയൂരില്‍ രണ്ടിടത്ത് മോഷണശ്രമം : അകത്ത് കടന്നത് വാതില്‍ പൊളിച്ച്

ഒരുമനയൂര്‍ : ബുധനാഴ്ച പുലര്‍ച്ചെ ഒരുമനയൂരില്‍ രണ്ടിടത്ത് മോഷണശ്രമം നടന്നു. .മുത്തന്‍മാവ് കിണറിന് പടിഞ്ഞാറ് കറുപ്പന്‍വീട്ടില്‍ ഹസ്സന്റെ വീട്ടിലാണ് ആദ്യത്തെ മോഷണശ്രമം നടന്നത്. പുലര്‍ച്ചെ 12.40.ഓടെയായിരുന്നു സംഭവം. ഇരുനില വീടിന്റെ…

ഖാലിദ് (70)

ചാവക്കാട് : തിരുവത്ര താഴത്ത് പള്ളിക്ക് സമീപം താമസിക്കുന്ന അറവാശേരി കുഞ്ഞിമോന്‍ മകന്‍ ഖാലിദ് (70) നിര്യാതനായി. കബറടക്കം വ്യാഴാഴ്ച  രാവിലെ ഒന്‍പതുമണിക്ക് പുതിയറ പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: ബീവാത്തു. മക്കള്‍ : റഹ്മത്ത്, സാഫിറ, ഫായിസ,…
Rajah Admission

ഗോപപ്രതാപനെ പ്രതിചേര്‍ക്കാന്‍ കഴിയുന്നില്ല – ഹനീഫ വധക്കേസ് അന്വേഷണത്തിന് പുതിയ സംഘം

ചാവക്കാട്: കോൺഗ്രസ് പ്രവർത്തകൻ എ.സി ഹനീഫ വധിക്കപ്പെട്ട കേസ് അന്വേഷിക്കാൻ വീണ്ടും പുതിയ അന്വേഷണ സംഘം. ഇതോടെ കേസന്വേഷിക്കാനെത്തുന്നത് നാലാം സംഘം. പുതിയ അന്വേഷണത്തലവനായ ക്രൈംബ്രാഞ്ച് ടെമ്പിള്‍ സ്ക്വാഡ് എസ്.പി.കെ.വി.സന്തോഷ്‌കുമാറിന്റെ…
Rajah Admission

താമി (പാക്കൻ 70 )

ചാവക്കാട്: താമരയൂർ മുല്ലപ്പുഴക്കൽ താമി (പാക്കൻ 70 ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 10 ന് ഗുരുവായൂർ നഗരസഭാ ശ്മശാനത്തിൽ.
Rajah Admission

പട്ടാപകൽ വീടിനു മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി

അണ്ടത്തോട്: പട്ടാപകൽ വീടിനു മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷണം പൊയതായി പരാതി. തങ്ങള്‍പ്പടി ബീച്ച് റോഡില്‍ പള്ളത്ത് നസീബുദ്ദീന്‍റെ പേരില്‍ ഉള്ള ബൈക്കാണ് മോഷമം പോയത്. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. സംഭവം സംബന്ധിച്ച് ചാവക്കാട്…
Rajah Admission

പട്ടികജാതി വിഭാഗത്തിനായുള്ള കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിലെ കുരഞ്ഞിയുര്‍ പ്രദേശത്തെ പട്ടികജാതി വിഭാഗങ്ങള്‍ക്കായി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. കുടത്ത വരള്‍ച്ചയെ തുടര്‍ന്നും കുടിവെള്ള ക്ഷാമത്തെ തുടര്‍ന്നും സി എന്‍ ജയദേവന്‍ എംപിയുടെ ഫണ്ടില്‍ നിന്നും 25…
Rajah Admission

പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ ചൊവ്വാഴ്ച്ചയാചരണം ആരംഭിച്ചു

പാലയൂര്‍: മാര്‍ തോമാസ്‌ളീഹായുടെ ഭാരതത്തിലെ പ്രഥമ വചന പ്രഘോഷണ വേദിയായ പാലയൂരില്‍ മാര്‍ തോമാ ചൊവ്വാഴ്ച്ചയാചരണം ആരംഭിച്ചു. നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന ആചരണം പുതിയ ഉണര്‍വോടെയും ആത്മിയ നിറവോടെയാണ് പുനരാരംഭിക്കുന്നതെന്ന് തീര്‍ഥകേന്ദ്രം…
Rajah Admission

അറിയിപ്പ് : തൊഴില്‍രഹിതവേതന വിതരണം

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ തൊഴില്‍രഹിതവേതനം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിതരണം ചെയ്യും രാവിലെ പത്ത് മുതല്‍ വൈകീട്ട് 3ിവരെയാണ് സമയം.പൂക്കോട്,തൈക്കാട് മേഖലകളിലുള്ളവരും ഗുരുവായൂര്‍ മെയിന്‍ ഓഫീസില്‍ നിന്നും വേതനം ഫോട്ടോ പതിച്ച…
Rajah Admission

ഭൂരഹിത-ഭവന രഹിതര്‍ക്കായി ബാങ്ക് വായ്പ

ചാവക്കാട്: ഭൂരഹിത-ഭവന രഹിതര്‍ക്കായി ബാങ്ക് വായ്പ മുഖേന സ്ഥലം വാങ്ങുന്നതിനും വീട് നിര്‍മ്മാണത്തിനുമുളള ധനസഹായം ലഭിക്കുന്നതിനായി (6 ലക്ഷം രൂപ) ചാവക്കാട് നഗരസഭയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം എ വൈ പദ്ധതിയില്‍…
Rajah Admission

ഭീഷണി : ചാവക്കാട് എസ് ഐക്കെതിരെ പരാതി

ചാവക്കാട്: മർദ്ദനത്തിൽ പരിക്കേറ്റ യുവാക്കളുടെ പരാതിയിൽ കേസെടുക്കാതെ ജനമൈത്രി സ്റ്റേഷനിലേക്ക് വിളിപ്പിച്ച് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി ചാവക്കാട് എസ്.ഐക്കെതിരെ പരാതി. പുന്നയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അകലാട്…