mehandi new
Daily Archives

27/03/2017

ജലക്ഷാമം പരിഹരിക്കാന്‍ നൂറടിതോട് – സാധ്യതകള്‍ ആരായും

ചാവക്കാട് : ചാവക്കാട് തീരമേഖലയിലെ കുടിവെള്ള ക്ഷാമവും വരള്‍ച്ചയും പരിഹരിക്കാന്‍ നൂറടിതോടിലെ സമൃദ്ധമായ ജലം ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് സാധ്യതാപഠനം നടത്തുമെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് പറഞ്ഞു.…

ബ്ലാങ്ങാട് ബീച്ചില്‍ വേലിയേറ്റം – പാര്‍ക്ക് വെള്ളക്കെട്ടിലായി

ചാവക്കാട്: തീരദേശത്ത് വേലിയേറ്റം ജനകീയ പാര്‍ക്ക് വെള്ളക്കെട്ടില്‍. തിങ്കളാഴ്ച പുലര്‍ച്ചയാണ് തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്ത് വേലിയേറ്റം ശക്തമായത്. മാസങ്ങള്‍ക്കുമുമ്പ് യുവാക്കള്‍ സംഘടിച്ചു പണിത ജനകീയ പാര്‍ക്ക് വെള്ളക്കെട്ടിലായി.. കടല്‍…
Rajah Admission

ഫ്ലഡ് ലൈറ്റ് വൺഡേ ഫുട്ബോൾ ടൂർണമെന്‍റ്

ചാവക്കാട് : ഓവുങ്ങൽ ഇംപാക്റ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് അസോസിയേഷൻ ദുബായ്, സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് വിന്നേഴ്സ് ട്രോഫിക്കും, ഡൂ സ്പോർട്സ് ഗുരുവായൂർ റണ്ണേഴസ് ട്രോഫിയ്ക്കും വേണ്ടിയുള്ള മൂന്നാമത് ഓൾ കേരള ഫ്ളെഡ്ലൈറ്റ് വൺഡേ…
Rajah Admission

കളഞ്ഞുകിട്ടിയ പണത്തിന് അവകാശിയെത്തിയില്ല

ചാവക്കാട്: താലൂക്ക് ഓഫീസ് പരിസരത്തെ ഓട്ടോറിക്ഷ പാര്‍ക്കിന് സമീപത്തു നിന്നും കളഞ്ഞുകിട്ടിയ തുകക്ക് അവകാശി എത്തിയില്ല. കഴിഞ്ഞ നാലിനാണ് അഞ്ചക്കസംഖ്യ വരുന്ന തുക കേരള കോഗ്രസ്(എം)ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മലിന്…
Rajah Admission

അർബുദ നിർണ്ണയ ക്യാംപ് സംഘടിപ്പിച്ചു

പുന്നയൂർ: വടക്കേക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൻറെ നേതൃത്വത്തിൽ എടക്കഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അർബുദ നിർണ്ണയ ക്യാംപ് സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമർ ഉദ്ഘാടനം ചെയ്തു. തീരമേഖലയിൽ അർബുദരോഗം…
Rajah Admission

നന്മ സൗജന്യ കുടിവെള്ള പദ്ധതിക്ക് തുടക്കം

ചാവക്കാട്: നഗരസഭയിൽ രൂക്ഷമായ വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ നന്മ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ് തിരുവത്ര ഷാഫി നഗർ ആഭിമുഖ്യത്തിൽ സൗജന്യമായി കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം നഗരസഭ ചെയർമാൻ എൻ.കെ അക്ബർ നിർവഹിച്ചു.…
Rajah Admission

അറപ്പത്തോട് നികത്തുന്നത് പൊലീസ് തടഞ്ഞു

ചാവക്കാട്: എടക്കഴിയൂരിൽ അറപ്പത്തോട് പൈപ്പിട്ട് നികത്തുന്നത് പൊലീസ് തടഞ്ഞു. എടക്കഴിയൂർ നാലാംകല്ല് പടിഞ്ഞാറു ഭാഗത്ത് മഴക്കാലത്ത് വെള്ളമൊഴുകി കടലിൽ ചേരുന്നതിനുള്ള അറപ്പ തോടാണ് നികത്താൻ സ്വകാര്യ വ്യക്തി ശ്രമിച്ചത്. മഴക്കാലത്തെ…
Rajah Admission

പാലയൂര്‍ തീര്‍ഥാടനം – മത്സ്യത്തൊഴിലാളികള്‍ പദയാത്ര നടത്തി

ചാവക്കാട്: പാലയൂര്‍  മഹാതീര്‍ത്ഥാടനത്തിന്റെ ഭാഗമായി മത്സ്യതൊഴിലാളികള്‍ പാലയൂര്‍ മാര്‍ത്തോമ അതിരൂപത തീര്‍ത്ഥകേന്ദ്രത്തിലേക്ക് തീര്‍ത്ഥാടന പദയാത്ര നടത്തി. ക്രൂശിതരൂപവും പേപ്പല്‍ പതാകകളുമേന്തി ബ്ലാങ്ങാട് സാന്ത്വനം തീരത്ത് നിന്നും ആരംഭിച്ച…
Rajah Admission

ജീവനക്കാരില്ല -രജിസ്ട്രോഫീസ് പ്രവര്‍ത്തനം അവതാളത്തില്‍

അണ്ടത്തോട് : അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ജീവനക്കാരുടെ കുറവ് മൂലം ആധാരം രജിസ്‌ട്രേഷന് എത്തുന്നവര്‍ ദുരിതത്തിലായി. റജിസ്ട്രാര്‍ ഉള്‍പ്പെടെ ഓഫീസില്‍ രണ്ടു പേരുടെ കുറവാണുള്ളത്. രണ്ട് ക്ലാര്‍ക്കുമാര്‍ മൂന്ന് മാസം മുന്‍പ് സ്ഥലം…
Rajah Admission

മൂന്നാംകല്ല് ഫെറി റോഡ് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറിയാലുടന്‍ അറ്റകുറ്റപ്പണി ആരംഭിക്കും

ചാവക്കാട്: ഒരുമനയൂര്‍ മൂന്നാം കല്ല് മുതല്‍ ചേറ്റുവപുഴ വരെയുള്ള ഫെറി റോഡ് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമന്നാവശ്യപ്പെട്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പൊതുമരാമത്ത് (എന്‍ എച്ച്)…