mehandi new
Monthly Archives

April 2017

പ്ലാസ്റ്റിക്ക് നിരോധനം – നഗരസഭ 10000 തുണി സഞ്ചികള്‍ വിതരണം ചെയ്യുന്നു

ചാവക്കാട് : പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ക്ക് ബദലായി ചാവക്കാട് നഗരസഭ 10000 തുണി സഞ്ചികള്‍ വിതരണം ചെയ്യുന്നു. ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് വിതരണം ചെയ്യുന്നത്.…

ഗള്‍ഫില്‍ അപകടത്തില്‍ പെട്ട യുവാവിനെ നാട്ടിലെത്തിച്ച് ചികിത്സിക്കാന്‍ കുടുംബം സഹായം തേടുന്നു

ചാവക്കാട്: ഗള്‍ഫില്‍ വാഹനാപകടത്തില്‍ പെട്ട്  രണ്ട് മാസമായി അബോധാവസ്ഥയില്‍ കഴിയുന്ന യുവാവിനെ  നാട്ടിലെത്തിച്ച് ചികിത്സിക്കാനായി കുടുംബം ഉദാരമതികളുടെ സഹായം തേടുന്നു. മമ്മിയൂര്‍ നാരായണംകുളങ്ങര ക്ഷേത്രത്തിന് സമീപം കോക്കാന്‍തുരുത്തി…
Rajah Admission

“ഇഖ്റഅ’ “അവധിക്കാല പഠന ക്യാമ്പിന് തുടക്കമായി

അകലാട് : ഖലീഫ ട്രസ്റ്റിന്റെ കീഴിൽ  അവധിക്കാല പഠന ക്യാമ്പിന്റെ ഉദ്ഘാടനം സുലൈമാൻ അസ്ഹരി നിർവ്വഹിച്ചു. പന്ത്രണ്ടു മാസം കൊണ്ട് ഖുർആൻ മന:പാഠമാക്കിയ മുഹമ്മദ് മർവ്വാന് ഖലീഫ ട്രസ്റ്റിന്റെ ഉപഹാരം നൽകി. ഖലീഫ ട്രസ്റ്റ് ജനറൽ കൺവീനർ ടി.കെ ഉസ്മാൻ…
Rajah Admission

നിരാലംബര്‍ക്ക് പോതിച്ചോര്‍ നല്‍കി നന്മ

ചാവക്കാട് : നന്മ കലാകായിക സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട്, ഗുരുവായൂർ മേഖലയിലെ വഴിയരികിൽ കഴിയുന്ന നിരാലംബരായ ആളുകൾക്ക് വിഷുദിനത്തിൽ പൊതിച്ചോർ നൽകി. ചാവക്കാട് മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ A. C.…
Rajah Admission

കുഴഞ്ഞ് വീണ് മരിച്ചു

ഗുരുവായൂര്‍ : പത്രം വായിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മരിച്ചു. കോട്ടപ്പടി പുത്തൂര്‍ റോഡ് വലിയപുരക്കല്‍ ദേവദാസ്(73) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. രാവിലെ പുറത്തുപോയി തിരികെയെത്തി പത്രം വായിക്കുതിനിടയില്‍ വീടനകത്ത്…
Rajah Admission

വൈദ്യുതി മുടങ്ങും

ചാവക്കാട്: മുതുവട്ടൂര്‍, ചാവക്കാട് ടൌണ്‍, എടക്കഴിയൂര്‍, മണത്തല, കുരഞ്ഞിയൂര്‍, മല്ലാട്, ആലുംപടി, കിരാമന്‍കു്, തിരുവത്ര, ചങ്ങാടം, പുന്ന എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
Rajah Admission

ഗുഡ്സ് ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

എടക്കഴിയൂർ : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ഗുഡ്സ് ഒട്ടോയുടെ പിറകില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂർ പോസ്റ്റിനു സമീപം ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ എടക്കഴിയൂര്‍ സ്വദേശികളായ…
Rajah Admission

കുപ്രചാരണങ്ങളുടെ ഏറ്റുപാടലുകാരാണ് കോണ്‍ഗ്രസ് നേതാക്കള്‍ -എ.സി. മൊയ്തീന്‍

ചാവക്കാട്: ആര്‍ എസ് എസ് - ബി ജെ പി  സംഘം നടത്തുന്ന കുപ്രചാരണങ്ങളുടെ ഏറ്റുപാടലുകാരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കെ.പി. വത്സലന്‍ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണറാലിയും പൊതുയോഗവും ഉദ്ഘാടനം…
Rajah Admission

റുക്കിയയുടെ പിഞ്ചോമനകള്‍ക്ക് കൈത്താങ്ങുമായി ബഹ്‌റിന്‍ കെ.എം.സി.സിയും

ഗുരുവായൂര്‍: കാന്‍സര്‍രോഗ ചികിത്‌സക്കായി കിടപ്പാടം നഷ്ടപ്പെടുകയും ഒടുവില്‍ മരണപ്പെടുകയും ചെയ്ത ചൂല്‍പ്രം വട്ടാറ വീട്ടില്‍ റുക്കിയയുടെ പിഞ്ചോമനകള്‍ക്ക് കൈത്താങ്ങുമായി ബഹ്‌റിന്‍ കെ.എം.സി.സിയും. ബഹ്‌റിനിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍…
Rajah Admission

സംയുക്ത തിരുന്നാളിന് കൊടിയേറി

ചാവക്കാട് : പേരകം സെന്റ് മേരീസ് ദേവാലയത്തിലെ സംയൂക്ത തിരുന്നാളിന് വികാരി ഫാ. സൈജന്‍ വാഴപ്പിള്ളി കൊടിയുയര്‍ത്തി. ഈസ്റ്റര്‍ കുര്‍ബാനയ്ക്കുശേഷം നടന്ന കൊടികയറ്റ ശുശ്രൂഷയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഈ വരുന്ന വെള്ളി, ശനി,…