ചാവക്കാട് നിന്ന് കാണാതായ പെൺകുട്ടികള്‍ ബാംഗളൂരിൽ അജ്ഞാത കേന്ദ്രത്തിൽ – യുവാവ് കാസ്റ്റഡിയില്‍
ചാവക്കാട്: ചാവക്കാട് നിന്ന് കാണാതായ പെൺകുട്ടികളെ ബാംഗളൂരിൽ അജ്ഞാത കേന്ദ്രത്തിൽ കണ്ടെത്തി. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവ് കസ്റ്റഡിയിൽ.
തിരുവത്ര പുതിയറ സ്വദേശിയായ യുവാവിനെയാണ് ചാവക്കാട് പൊലീസ് തന്ത്രത്തിൽ പിടികൂടിയത്. രണ്ട് ദിവസം…