mehandi new
Daily Archives

18/05/2017

മഴക്കുഴി നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

ചാവക്കാട് : സി പി എം സംസ്ഥാന വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ മഴക്കുഴി നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി ചാവക്കാട് നോര്‍ത്ത് ബ്രാഞ്ച് തല ഉദ്ഘാടനം ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കൽ ശനിയാഴ്ച്ച മുതൽ

കടപ്പുറം : പഞ്ചയാത്തിലെ ആരോഗ്യ ഇൻഷൂറൻസ് ആർ.എസ്.ബി.വൈ കാർഡ് പുതുക്കൽ ശനി മുതൽ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടക്കും. ശനിയാഴ്ച്ച 1,2,3,4, ഞായറാഴ്ച്ച 5,6,7,8 തിങ്കളാഴ്ച്ച 9,10,11,12, ചൊവ്വാഴ്ച്ച 13,14,15,16 എന്നീ വാർഡുകൾക്കുമായാണ്…
Rajah Admission

സി.പി.എം സത്യാഗ്രഹ സമരം സംഘടിപ്പിച്ചു

പുന്നയൂർ : പഞ്ചായത്ത് ഭരണാധികാരികളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം സംഘടിപ്പിച്ച സത്യാഗ്രഹ സമരം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ടി. എം സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തോഫീസ് പരിസരത്ത് ബുധനാഴ്ച്ച രാവിലെ 10 മുതൽ 5 വരെ നടന്ന…
Rajah Admission

സ്കൂളിന് ഗ്രന്ഥശാലയൊരുക്കി നല്‍കി മകളുടെ ജന്മദിനം ആഘോഷിച്ചു

കടപ്പുറം:   കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.പി.മൻസൂർ അലിയുടെയും കടിക്കാട് ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപിക സീനയുടേയും  ഏകമകൾ സന ഫാത്തിമയുടെ ഒന്നാം ജന്മദിനമാണ് വട്ടേക്കാട് എ.എം.പി .കെ.എം.എച്ച് സ്കൂളിലെ കുട്ടികൾക്കായി ഗ്രന്ഥശാലയൊരുക്കി…
Rajah Admission

ഹോട്ടലുകളിലേയും തട്ടുകടകളിലേയും മാലിന്യം ദേശീയപാതയിൽ തള്ളുന്നത് പതിവാകുന്നു

ചാവക്കാട്: ഹോട്ടലുകളിലേയും തട്ടുകടകളിലേയും മാലിന്യം ദേശീയപാതയിൽ തള്ളുന്നത് പതിവാകുന്നു. ചാവക്കാട് എടക്കഴിയൂർ മേഖലയിലാണ് പരിസരത്തുള്ള ചില തട്ടുകടക്കാരുൾപ്പടെ ചായക്കടക്കാരും പാത്രം കഴുകിയ വെള്ളവും ഭക്ഷണാവശിഷ്ടവും ദേശീയപാതയിലേക്ക്…
Rajah Admission

എടക്കഴിയൂരിൽ ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

ചാവക്കാട്:  ദേശീയപാതയിൽ ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. എറണാകുളം തൃപ്പൂണിത്തറ തൈക്കോട്ടത്തിൽ അനിൽകുമാർ (47) , ഭാര്യ മിനി (44) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ബുധനാഴ്ച്ച പകൽ ഒന്നിന് എടക്കഴിയൂർ  പള്ളിക്കു സമീപമാണ് അപകടമുണ്ടായത്.  …