mehandi new
Monthly Archives

May 2017

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ചാവക്കാട്: തിരുവത്ര നവജീവന്‍ കലാകായിക വേദിയുടെ നേതൃത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. ടി ടി മാധവന്‍ സ്മാരക വായനശാലയില്‍ നടന്ന ചടങ്ങ് സിപിഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം…

രാജീവ് ഭവന്‍ സുരേഷിന് കൈമാറി

ചാവക്കാട് : ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറാകണമെന്നും ഇന്ത്യയില്‍ തന്നെ രാജീവ് ഗാന്ധി രക്തസാക്ഷിദിനത്തില്‍ രാജീവ് ഗാന്ധിയുടെ പേരില്‍ വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്…
Rajah Admission

വിദ്യാഭ്യാസ ബോധവതൽക്കരണവും ജൈവ പച്ചക്കറി തൈ വിതണവും

പുന്നയൂർക്കുളം: ഉപ്പുങ്ങൽ പ്രവാസികളുടെ കൂട്ടായ്മയായ അനുഗ്രഹാ ഗൾഫ് ഗാലക്സിയുമായി സഹകരിച്ച് അനുഗ്രഹാ സഹായ സമിതി വിദ്യാഭ്യാസ ബോധവതൽക്കരണവും ജൈവ പച്ചക്കറി തൈ വിതണവും സംഘടിപ്പിച്ചു. എം.വി മുഹമ്മദ് റാഫി വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. കെ.വി…
Rajah Admission

മദ്യശാലക്ക് അനുമതി – യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

പുന്നയൂർക്കുളം: പഞ്ചായത്തിൽ മദ്യശാലക്ക് അനുമതി നൽകാനുള്ള പ്രമേയത്തെ അനുകൂലിച്ച ഭരണപക്ഷമായ എൽ.ഡി.എഫ് നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ് കെ.കെ ഷിബു ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്…
Rajah Admission

കനോലി കനാൽ മനുഷ്യ കരങ്ങളാൽ നിർമ്മിതമായ മാഹാത്ഭുതം – പി സുരേന്ദ്രൻ

ചാവക്കാട് : മനുഷ്യ നിര്‍മ്മിതമായ കനോലി കനാൽ ചൈനയിലെ വന്‍മതില്‍പോലെ മഹാല്‍ഭുതമാണെന്ന് സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍. കനോലി കനാല്‍ സംരക്ഷണത്തിൻറെ ഭാഗമായി ഗുരുവായൂര്‍ നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ചാവക്കാട് കമ്മിറ്റി പഴയപാലത്തിനു…
Rajah Admission

രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും

ചാവക്കാട്: കോൺഗ്രസ് പാർട്ടിയുടെ വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മമ്മിയൂർ സെൻററിൽ നടന്ന അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി…
Rajah Admission

ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു

ചാവക്കാട് : മണത്തല ഡി വൈ എഫ് ഐ യൂണിറ്റ് കനോലി കനാലില്‍  ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു. കനോലികനാൽ സംരക്ഷണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ചൂണ്ടയിടൽ മത്സരത്തിൽ സമ്മാനാര്‍ഹാരായ  ഹിഷാം,  നളർ സുലൈമാൻ, രഞ്ജീഷ് പി ആര്‍…
Rajah Admission

പരൂർ കോളിലെ 650 ഏക്കറിൽ മത്സ്യക്കൃഷി

പുന്നയൂർക്കുളം: പരൂർ കോളിലെ 650 ഏക്കറിൽ മത്സ്യക്കൃഷിയിറക്കുമെന്ന് കർഷക കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിലറിയിച്ചു. അഡാക്കിന്റെ (ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍) സഹായത്തോടെ പരൂർ കോൾപടവിലെ കര്‍ഷക കൂട്ടായ്മയുടെ…
Rajah Admission

ചമ്മന്നൂരിൽ കുന്നിടിച്ച് പാടം നികത്തുന്നു

പുന്നയൂർക്കുളം: ചമ്മന്നൂരിൽ കുന്നിടിച്ച് പാടം നികത്തുന്നു. നടപടിയെടുക്കാൻ വില്ലേജ് ഓഫീസിൽ മതിയായ ജീവനക്കാരില്ല. ചമ്മന്നൂർ വടക്കേക്കുന്നിലാണ് ചുവന്ന മണ്ണ് നിറഞ്ഞ കുന്നിടിച്ച് താഴത്തെ പാടം നികത്തുന്നത്. പ്രദേശത്ത് കുന്നിടിച്ചും…
Rajah Admission

കാഴ്ചകൾ ഭരിക്കുന്ന കാലത്ത് ഉൾക്കാഴ്ചകൾ നഷ്ടപ്പെടരുത് : വൈശാഖൻ

ചാവക്കാട്: കാഴ്ചകൾ മേധാവിത്വം നേടി നാട് ഭരിക്കുന്ന കാലത്ത് ഉൾക്കാഴ്ചകൾ നഷ്ടപ്പെടുത്തരുതെന്ന് സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ. സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭ സംഘടിപ്പിക്കുന്ന കലാഗ്രാമം പദ്ധതിയിലെ സാഹിത്യ…