ഒന്നര കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍
ചാവക്കാട് : ബീച്ചില്‍ വില്‍പ്പനക്കു കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍.എടക്കഴിയൂര്‍ നാലാംകല്ല് കണ്ണനൂര്‍ വീട്ടില്‍ അഷറഫ് എന്ന വികലു (40)വിനെയാണ് എസ് ഐ എം കെ രമേഷ് അറസ്റ്റു ചെയ്തത്. ഇന്ന് രാവിലെ 11. 30 നാണ്…