mehandi new
Monthly Archives

September 2017

ലോക ഓസോൺ ദിനം ആചരിച്ചു

പുന്നയൂർക്കുളം: സെപ്റ്റംബർ 16 ലോക ഓസോൺ ദിനത്തോടനുബന്ധിച്ച്‌ പ്രതിഭ കോളേജ് സർഗവേദിയുടെ ആഭിമുഖ്യത്തിൽ കാരിക്കേച്ചർ മത്സരത്തോടനുബന്ധിച്ച് "പ്രകൃതി സംരക്ഷണം പ്രവണതകൾ യൂവതലമുറകളിൽ" എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ നടത്തി. പ്രകൃതി സംരക്ഷണ…

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ ഏക ഡോക്ടര്‍ ചാവക്കാട് സ്വദേശി

ചാവക്കാട് : ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരോഗ്യ കാര്യങ്ങളില്‍ ഇനി ചാവക്കാട് സ്വദേശിയായ യുവ ഡോക്ടര്‍ ഷര്‍വിന്‍ ഷറീഫിന്റെ കൈകളും. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ കഴിഞ്ഞ മാസമാണ് ഷര്‍വിനെ ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോള്‍ ടീമിന്റെ…

ശക്തമായ മഴ: ദേശീയപാതയിലെ യാത്ര ദുരിതം

ചാവക്കാട് : കുഴിനിറഞ്ഞു കിടക്കുന്ന ദേശീയപാതയില്‍ കനത്തമഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുകൂടിയായതോടെ ഗതാഗതം താറുമാറായി. ദേശീയപാതയിലെ തിരുവത്ര, ഒരുമനയൂര്‍ ഭാഗങ്ങളില്‍ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് വാഹനങ്ങള്‍…

ചാവക്കാട് ചുഴലിക്കാറ്റ് – വീടിന്‍റെ മേല്‍ക്കൂര പറന്നു പോയി

ചാവക്കാട്: ചുഴലി കാറ്റില്‍ വീടിന്റെ മേല്‍കൂര പറുപോയി വീട്ടിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുനക്കകടവ് അഴിമുഖം റോഡില്‍ കറുപ്പംവീട്ടില്‍ റഷീദിന്റെ വീടിന്റെ മേല്‍കൂരയാണ് കാറ്റില്‍ ഉയര്‍ന്നു പൊന്തി നിലം പതിച്ചത്. ജി ഐ ഷീറ്റ്…

സുമിത്ര മഹാജൻ നാളെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും

ഗുരുവായൂർ : ലോകസഭ സ്പീക്കറും മുതിർന്ന ബി.ജെ.പി. നേതാവുമായ സുമിത്ര മഹാജൻ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. ഉച്ചതിരിരിഞ്ഞ് നാലരയോടെയാണ് ദർശനം. അവധി ദിവസമായതിനാലും മലയാളം മാസം ഒന്നാം തിയ്യതിയായതിനാലും ക്ഷേത്രത്തിൽ ഭക്തജന തിരക്ക്…

കടകള്‍ കുത്തി തുറന്ന് മോഷണം – നാല് പേര്‍ പിടിയില്‍

ഗുരുവായൂര്‍ : ചൊവ്വല്ലൂര്‍പ്പടിയില്‍ കടകള്‍ കുത്തി തുറന്ന് മോഷണം നടത്തിയ കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏനാമാവ് വെങ്കിടങ്ങ് ആരി വീട്ടില്‍ ജിഷ്ണു, മാമാബസാര്‍ പോക്കാകില്ലത്ത് ഷിഹാബുദ്ധീന്‍, സഹോദരന്‍ ഹഫീസ്, ചൊവ്വല്ലൂര്‍പ്പടി…

വീട് കയറി ആക്രമണം – നാലുപേര്‍ അറസ്റ്റില്‍

ചാവക്കാട് : മണത്തല അയിനിപ്പുള്ളിയില്‍ വീടുകയറി ആക്രമിച്ച കേസിലെ നാല് പ്രതികളെ ചാവക്കാട് എസ്.ഐ. എം.കെ. രമേഷ്, എ.എസ്.ഐ. അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. തിരുവത്ര കോട്ടപ്പുറം സ്വദേശികളായ കുന്നത്ത് നൗഷാദ് (34),…

വിദ്യാര്‍ഥിയെ പോലീസ് മര്‍ദിച്ചതായി പരാതി

വടക്കേകാട് :  കോളേജ് വിദ്യാര്‍ഥിയെ പോലീസ് മര്‍ദിച്ചതായി പരാതി. എടക്കര മിനി സെന്റര്‍ പാവൂര്‍ ഷക്കീറിന്റെ മകന്‍ അലി അക്ബറി (20)നാണ് മര്‍ദനമേറ്റത്. ചെവിക്ക് പരിക്കേറ്റ അലി അക്ബറിനെ ചാവക്കാട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തോടെ…

മാലിന്യം ശേഖരിക്കുന്നതിന് യൂസർ ഫീ

ഗുരുവായൂര്‍: ഗുരുവായൂരിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ യൂസർ ഫീ വാങ്ങി മാലിന്യം ശേഖരിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനം. മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ വധത്തിൽ കൗൺസിൽ അനുശോചിച്ചു. സർക്കാർ സ്‌കൂളുകളിൽ ആരംഭിച്ചിട്ടുള്ള…

ചാവക്കാട് നഗരസഭ കേരളോത്സവം 24, 25, 26, 27 തിയതികളില്‍

ചാവക്കാട് : ചാവക്കാട് നഗരസഭ കേരളോത്സവം 2017 സെപ്റ്റംബര്‍ 24, 25, 26, 27 തിയതികളില്‍ സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു. നഗരസഭാ കൊണ്ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംഘാടക സമിതി രൂപീകരിച്ചു. നഗരസഭാ അദ്ധ്യക്ഷന്‍ എന്‍.കെ.അക്ബര്‍, തൃശൂര്‍…