mehandi new
Monthly Archives

October 2017

16 കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു

ചാവക്കാട്:  16 കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മണത്തല ദ്വാരക ബീച്ചിന് സമീപം  ആലുങ്ങല്‍ അനീഷി(25)നെയാണ് ചാവക്കാട് സി.ഐ. കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ…

കളഞ്ഞു കിട്ടിയ പതിനായിരം രൂപ അടങ്ങുന്ന പേഴ്സുകള്‍ ഓട്ടോ ഡ്രൈവേഴ്സ് ഉടമസ്ഥരെ ഏല്‍പിച്ചു

ചാവക്കാട് : കളഞ്ഞു കിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്‌സുകള്‍ സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു ഓട്ടോ ഡ്രൈവേഴ്സ് മാതൃകയായി. ചാവക്കാട് പോലീസിന്റെ സഹായത്തോടെ ഉടമസ്ഥരെ കണ്ടെത്തി ഡ്രൈവേഴ്സ് തന്നെ ഉടമകള്‍ക്ക് പേഴ്സ് കൈമാറി. തിങ്കളാഴ്ച രാവിലെ…

ലൈറ്റ് ആന്‍റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ചാവക്കാട് മേഖല സമ്മേളനം നാളെ

ചാവക്കാട് : ലൈറ്റ് ആന്‍റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ചാവക്കാട് മേഖല പ്രഥമ സമ്മേളനം ബുധനാഴ്ച ചാവക്കാട് ബസ്‌സ്റ്റാന്റ് പരിസരത്ത് ബ്രൈറ്റ് വാസു നഗറില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. പ്രസിണ്ടന്റ് എ എല്‍ ആന്റോ, ജന:…

കേരള പ്രവാസി സംഘം ചാവക്കാട് മണത്തല യൂണിറ്റ് രൂപീകരിച്ചു

ചാവക്കാട് : കേരള പ്രവാസി സംഘം ചാവക്കാട് മണത്തല യൂണിറ്റ് രൂപികരണ യോഗം മണത്തല കാനാംപുള്ളി ഫത്താഹിന്റെ വസതിയില്‍ വെച്ച് ചേര്‍ന്നു. യോഗത്തില്‍ വാര്‍ഡ് കൌണ്‍സിലര്‍ നസീം അബു അദ്ധ്യക്ഷയായി. ഏരിയ പ്രസിഡന്റ് ലാസര്‍ പേരകം ഉത്ഘാടനം ചെയ്തു. വൈസ്…

മണത്തല ബി.ബി.എ.എൽ.പി. സ്കൂളിൽ ഹരിത വാരാചരണം

ചാവക്കാട്: മണത്തല ബി.ബി.എ.എൽ.പി. സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഹരിത വാരാചരണത്തിന് തുടക്കമായി. പരിസ്ഥിതി ദിനത്തില്‍ നട്ട വൃക്ഷത്തൈകളുടെ കണക്കെടുപ്പും നിലവിലെ സ്ഥിതി പരിശോധനയും ആരംഭിച്ചു. പ്രധാന അധ്യാപിക സിമി കെ.ഒ. ഉദ്ഘാടനം നിർവഹിച്ചു.…

ലോക അധ്യാപക ദിനത്തിൽ വിജയത്തിന്‍റെ അനശ്വര സ്മാരകം തീർത്ത് എം.യു. എ. എൽ. പി.സ്കൂൾ പാവറട്ടി

പാവറട്ടി: ലോക അധ്യാപക ദിനത്തിൽ ദേശീയ അധ്യാപക അവാർഡ് നേടിയ ഒ. ജെ. ഷാജൻ മാസ്റ്ററുടെ വിജയം നാടിന് തണലാക്കി മാറ്റുകയാണ് എപാർട്ടിന്റെ സഹകരണത്തോടെ  പാവറട്ടി എം.യു.എ.എൽ പി . സ്കൂൾ. സ്കൂൾ മുഖവാരത്തിൽ മരം നട്ടാണ് മാഷിന്റെ വിജയത്തിന്റെ അനശ്വര…

പുന്നയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ യുണിഡോസ് അഫയൻസ് ലക്കിസ്റ്റാർ ചാമ്പ്യന്മാർ

പുന്നയൂർ : പഞ്ചായത്ത് കേരളോത്സവത്തിൽ ആർട്സ് വിഭാഗത്തിൽ യുണിഡോസ് എടക്കഴിയൂരും, സ്പോർട്സ് വിഭാഗത്തിൽ ആഫിയൻസ് ഉം ഗെയിംസ് വിഭാഗത്തിൽ ലക്കിസ്റ്റാർ അകലാടും ചാമ്പ്യന്മാരായി. പുന്നയൂര്‍ പഞ്ചായത്തില്‍ മൂന്നു വിഭാഗത്തിലും ഓവറോള്‍ ചാമ്പ്യന്‍ പട്ടം…

ജപ്പാൻ ഷോട്ടോഖാൻ കരാട്ടെ ഓവർ ഓൾ കിരീടം ഡ്രാഗൺ കരാട്ടെ ക്ലബ്‌ സ്വന്തമാക്കി

ചാവക്കാട് : ജപ്പാൻ ഷോട്ടോഖാൻ കരാട്ടെ അസോസിയേഷൻ (JSKA) പാലക്കാട്‌ നടത്തിയ സൗത്ത് ഇന്ത്യൻ സ്കൂൾ ലെവൽ കരാട്ടെ ടൂർണമെന്റിൽ ഡ്രാഗൺ കരാട്ടെ ക്ലബ്‌ ഓവർ ഓൾ കീരീടം നേടി. സെപ്റ്റംബർ 30 ഒക്ടോബർ 1 തിയതികളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡ്രാഗന്‍…

കുട്ടാടന്‍ പാടശേഖരം തരിശുരഹിതമാക്കാന്‍ പതിനഞ്ചുകോടി അനുവദിക്കും – മന്ത്രി വി.എസ്.…

പുന്നയൂര്‍ : കുട്ടാടന്‍ പാടശേഖരം തരിശുരഹിതമാക്കാന്‍ പതിനഞ്ചുകോടി അനുവദിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ആര്‍.ഐ.ഡി.എഫ്. പദ്ധതിപ്രകാരമാണ് തുക ലഭ്യമാവുക. തരിശുരഹിത പുന്നയൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35…

ലക്ഷങ്ങൾ ചെലിവട്ട് വാങ്ങിയ നഗരസഭയുടെ ജനറേറ്റർ പ്രവർത്തിക്കാതെ തുരുമ്പെടുക്കുന്നു

ചാവക്കാട്: 10 ലക്ഷം മുടക്കി നഗരസഭ വാങ്ങിയ ജനറേറ്റർ വയറിങ് അപാകതയെന്നപേരിൽ പ്രവര്‍ത്തിപ്പിക്കാതെ മഴയും വെയിലുമേറ്റ് നശിക്കുന്നു. വൈദ്യുതി വിതരണം മുടങ്ങുമ്പോള്‍ ചാവക്കാട് നഗരസഭാ ഓഫീസുകളില്‍ പകരം സംവിധാനത്തിന് 2013- 14 പദ്ധതിയില്‍ 10…