രോഗിക്ക് നല്‍കിയത് പൂപ്പല്‍ പിടിച്ച ഗുളിക – താലൂക്കാശുപത്രിയുടെ അനാസ്ഥക്കെതിരെ പരാതി നല്‍കി
ചാവക്കാട് : രാത്രിയില്‍ വയറുവേദനയും നടുവേദനയുമായി താലൂക്ക് ആശുപത്രിയില്‍ ചെന്ന രോഗിക്ക് ഡ്യൂട്ടി ഡോക്ടര്‍ നല്‍കിയത് പനിക്കുള്ള പാരസറ്റമോള്‍ ഗുളികയും, ഗ്യാസിനുള്ള ഗുളികയും. ഗ്യാസിനുള്ള ഗുളിക കവര്‍പൊളിച്ചപ്പോള്‍ പൂപ്പല്‍ പിടിച്ച് പൊടിഞ്ഞ…