mehandi new
Daily Archives

02/11/2017

നാളെ ഹര്‍ത്താല്‍ : വിദ്യാര്‍ഥികള്‍ക്ക് പോലീസ് മര്‍ദനം – പ്രതിഷേധിച്ചവര്‍ക്ക് നേരെ…

ചാവക്കാട് : വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജില്‍ പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചാവക്കാട്…

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരാന്‍ അനുവദിക്കില്ല -സമസ്ത

ചാവക്കാട് : ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഭരണകൂട ഭീകരതയോ ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ക്ക് തടയിടാനോ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് സമസ്ത സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ജില്ലാ അവകാശ സംരക്ഷണ…

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മരണ പുതുക്കി

ഗുരുവായൂര്‍: സാമൂഹികപരിവര്‍ത്തനത്തില്‍ ആവേശകരമായ ചരിത്രംകുറിച്ച ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ സ്മരണ പുതുക്കി. സമരത്തിന്റെ 86-ാംവാര്‍ഷികദിനമായി നവംബര്‍ ഒന്നിന് ദേവസ്വം സത്രം അങ്കണത്തിലെ സ്മാരകസ്തൂപത്തില്‍ വിവിധ രാഷ്ടീയ…

ആര്‍.എസ്.എസും മുസ്ലിം ലീഗും രൂപവത്കരിച്ചത് ബ്രീട്ടിഷുകാര്‍ – ഇ പി ജയരാജന്‍

മുതുവട്ടൂര്‍: ആര്‍.എസ്.എസും മുസ്ലിം ലീഗും രൂപവത്കരിച്ചത് ബ്രീട്ടിഷുകാരാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. മുതുവട്ടൂരിലെ സി.കെ. കുമാരന്‍ സ്മാരക സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതപരമായ…

കുഞ്ഞിമോൻ (83)

ഗുരുവായൂർ: ചൂൽപ്പുറം രായംമരക്കാർ വീട്ടിൽ കുഞ്ഞിമോൻ (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സലിം, ഷെരിഫ്, സഹീറ, സമീറ, സഫിയ. മരുമക്കൾ: മുഹമ്മദുകുട്ടി, അബൂബക്കർ, നൗഷാദ്, ഫായിസ, ജംഷീന. ഖബറടക്കം വ്യാഴാഴ്ച 10ന് ചൂൽപ്പുറം ജുമാഅത്ത് പള്ളി…

ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

ചാവക്കാട്: തവണകളായി പണമടച്ച് ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മാന്തവാടി പേരിയ മുക്കത്ത് ബെന്നി(36)യെ ആണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ്…