ശിശുദിനറാലി നടത്തി
പുന്നയൂര്‍ക്കുളം: പെരിയമ്പലം, അണ്ടത്തോട്, തങ്ങള്‍പടി അംഗന്‍വാടികളുടെ സംയുക്ത ആഭ്യമുഖ്യത്തില്‍ അണ്ടത്തോട് നടന്ന ശിശുദിനറാലി ചാവക്കാട് സിഐ കെ.ജി.സുരേഷ് ഫ്ലാഗ് ഒഫ് ചെയ്തു. പരിപാടികള്‍ക്ക് വാര്‍ഡ് മെമ്പര്‍ സെലീന, വെല്‍ഫെയര്‍ കമ്മിറ്റി…