പുന്നയൂര്‍ക്കുളം: പെരിയമ്പലം, അണ്ടത്തോട്, തങ്ങള്‍പടി അംഗന്‍വാടികളുടെ സംയുക്ത ആഭ്യമുഖ്യത്തില്‍ അണ്ടത്തോട് നടന്ന ശിശുദിനറാലി ചാവക്കാട് സിഐ കെ.ജി.സുരേഷ് ഫ്ലാഗ് ഒഫ് ചെയ്തു. പരിപാടികള്‍ക്ക് വാര്‍ഡ് മെമ്പര്‍ സെലീന, വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്‍റ് ഷെമീര്‍, പ്രകാശന്‍, സുഹൈല്‍ അബ്ദുള്ള, അംഗന്‍വാടി വര്‍ക്കര്‍മാരായ ജംഷീന, സൈനബ, വിനു, ശോഭന, പുഷ്പ, ആഷിക്, നവാസ് ഐനിക്കല്‍, നൗഷാദ്, ജാഫര്‍ സാദിക്ക്, ഫിറോസ്, ഹിജാസ് അഹമ്മദ്, ബാദുഷ, നിഷാദ്, ഷാഹിര്‍, നിസാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.