ഉപ്പുങ്ങല്‍ ബണ്ട് : കര്‍ഷകര്‍ക്ക് അടിയന്തിര സഹായം അനുവദിക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി
പുന്നയൂര്‍ക്കുളം: പരൂര്‍ പടവില്‍ ബണ്ട് പൊട്ടിയ കോള്‍മേഖല വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശിച്ചു. എഴുനൂറോളം ഏക്കര്‍ കൃഷി വെള്ളത്തില്‍ മുങ്ങി ഒരുകോടിയോളം രൂപയാണ് കര്‍ഷകര്‍ക്ക് നഷ്ടം സംഭവിച്ചിട്ടുള്ളത്.…