mehandi new
Yearly Archives

2017

ലക്ഷങ്ങൾ ചെലിവട്ട് വാങ്ങിയ നഗരസഭയുടെ ജനറേറ്റർ പ്രവർത്തിക്കാതെ തുരുമ്പെടുക്കുന്നു

ചാവക്കാട്: 10 ലക്ഷം മുടക്കി നഗരസഭ വാങ്ങിയ ജനറേറ്റർ വയറിങ് അപാകതയെന്നപേരിൽ പ്രവര്‍ത്തിപ്പിക്കാതെ മഴയും വെയിലുമേറ്റ് നശിക്കുന്നു. വൈദ്യുതി വിതരണം മുടങ്ങുമ്പോള്‍ ചാവക്കാട് നഗരസഭാ ഓഫീസുകളില്‍ പകരം സംവിധാനത്തിന് 2013- 14 പദ്ധതിയില്‍ 10…

രോഗിക്ക് നല്‍കിയത് പൂപ്പല്‍ പിടിച്ച ഗുളിക – താലൂക്കാശുപത്രിയുടെ അനാസ്ഥക്കെതിരെ പരാതി നല്‍കി

ചാവക്കാട് : രാത്രിയില്‍ വയറുവേദനയും നടുവേദനയുമായി താലൂക്ക് ആശുപത്രിയില്‍ ചെന്ന രോഗിക്ക് ഡ്യൂട്ടി ഡോക്ടര്‍ നല്‍കിയത് പനിക്കുള്ള പാരസറ്റമോള്‍ ഗുളികയും, ഗ്യാസിനുള്ള ഗുളികയും. ഗ്യാസിനുള്ള ഗുളിക കവര്‍പൊളിച്ചപ്പോള്‍ പൂപ്പല്‍ പിടിച്ച് പൊടിഞ്ഞ…
Rajah Admission

21.5 ലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്നംഗ സംഘം പിടിയില്‍

ചാവക്കാട്: 21.5 ലക്ഷത്തിന്റെ കള്ളനോട്ടുമായി മൂന്നംഗ നോട്ടിരട്ടിപ്പു സംഘത്തെ ചാവക്കാട് സി.ഐ. കെ.ജി.സുരേഷ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകീട്ട് കാറില്‍ കള്ളനോട്ടുമായി സംഘം ചാവക്കാട്  വരുന്നുണ്ടെന്ന് എസ്.പി.യതീഷ് ചന്ദ്രക്ക് ലഭിച്ച…
Rajah Admission

പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത നടപടി സബ്‌കോടതി ശരിവെച്ചു

ചാവക്കാട്: ഗുരുവായൂര്‍ പാര്‍ഥസാരഥിക്ഷേത്രം മലബാര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്ത നടപടി ചാവക്കാട് സബ്‌കോടതി ശരിവെച്ചു. ക്ഷേത്രം ഭരണം നിലവിലെ ഭരണസമിതിക്ക് തിരിച്ചേല്‍പ്പിക്കേണ്ടതിന്റെയോ കമ്മീഷണറെ നിയോഗിക്കേണ്ടതിന്റെയോ സാഹചര്യമില്ലെന്നു  കോടതി…
Rajah Admission

തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം-രമേശ് ചെ ന്നിത്തല

ചാവക്കാട്: തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികള്‍ നേരത്തെ തയ്യാറാക്കി സമയബന്ധിതമായി അംഗീകാരം നേടുകയും പൂര്‍ത്തിയാക്കുകയും ചെയ്യണമെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരുമനയൂര്‍ പഞ്ചായത്ത് പണികഴിപ്പിച്ച വാതകശ്മശാനത്തിന്റെയും…
Rajah Admission

പാലയൂരില്‍ വീട്ടിൽ ഒരു അടുക്കള തോട്ടം പദ്ധതിക്ക് തുടക്കമായി

പാലയൂർ : പാലയൂര്‍ ജൈവ കർഷക സംഘത്തിനു കീഴില്‍ നടപ്പിലാക്കുന്ന വീട്ടിൽ ഒരു അടുക്കള തോട്ടം പദ്ധതിയുടെ ഉത്‌ഘാടനം ചാവക്കാട് ജൈവ കർഷക സമിതി പ്രസിഡന്റ് എം .ആർ രാധാകൃഷ്ണൻ നിർവഹിച്ചു. തുടർന്ന് മികച്ച കർഷകരായ എ വി ഉമ്മറിനെയും, സി കെ വിജയനെയും…
Rajah Admission

രണ്ട് തവണയില്‍ കൂടുതല്‍ തദ്ദേശസ്ഥാപനത്തിലേക്ക് വരേണ്ട സാഹചര്യമുണ്ടാവരുത് – മന്ത്രി…

ചാവക്കാട്: ഒരാവശ്യത്തിനായി രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ തദ്ദേശസ്ഥാപനത്തില്‍ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടാകരുതെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. ഒരുമനയൂര്‍ പഞ്ചായത്തിന്റെ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം…
Rajah Admission

ഗുരുവായൂരിലെ കോഫി ഹൗസ് അടച്ചുപൂട്ടി

ഗുരുവായൂർ: ഗുരുവായൂരിലെ കോഫി ഹൗസ് അടച്ചുപൂട്ടി. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ കോഫി ബോർഡിന്റെ കേരളത്തിലെ സ്ഥാപനമായിരുന്നു ഗുരുവായൂരിലെ കോഫി ഹൗസ്. രണ്ട് ഇടുങ്ങിയ മുറികളിലായാണ് കോഫി ഹൗസ് പ്രവർത്തിച്ചിരുന്നത്. ഇത് തങ്ങളുടെ സൽപ്പേരിന്…
Rajah Admission

സ്ത്രീധനം സാമൂഹ്യ വിപത്ത്: എസ്.ആർ.എസ്

ചാവക്കാട്: സ്ത്രീധനവും, ആർഭാട വിവാഹവും സാമൂഹ്യ വിപത്താണെന്നും സമൂഹം ഈ വിപത്തിനെതിരെ ഒന്നിക്കണമെന്നും സ്ത്രീധന രഹിത സമൂഹം തൃശുർ ജില്ല ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. ആർഭാട വിവാഹങ്ങൾക്ക് നികുതി ചുമത്തണമെന്ന് പ്രമേയത്തിലുടെ…
Rajah Admission

വിരമിച്ച പോസ്റ്റ് മാസ്റ്റര്‍ക്ക് യാത്രയയപ്പു നല്‍കി

ചാവക്കാട്: വിരമിച്ച ചാവക്കാട് പോസ്റ്റ് മാസ്റ്റര്‍ സുലതയ്ക്ക് ചാവക്കാട് പോസ്റ്റാഫീസില്‍ നടന്ന ചടങ്ങില്‍ യാത്രയപ്പു നല്‍കി. തൃശൂര്‍ ഡിവിഷ്ണല്‍ സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് പി സുശീലന്‍ ഉദ്ഘാടനം ചെയ്തു.  വി ഐ സീന അധ്യക്ഷതവഹിച്ചു. …