mehandi new
Yearly Archives

2017

വിശ്വനാഥന്‍ (68)

ചാവക്കാട് : ഇരട്ടപ്പുഴ ചക്കര വിശ്വനാഥന്‍ (68) നിര്യാതനായി. ഭാര്യ: കോമള. മക്കള്‍: വിജീഷ്, വിനിത, വിമല്‍. മരുമകന്‍: സതീഷ്

ഗുരുവായൂരില്‍ വാഹനം കുത്തിത്തുറന്ന് മോഷണം

ഗുരുവായൂര്‍ : ചോറൂണിനെത്തിയവരുടെ വാഹനത്തില്‍ നിന്നും  12 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. പാലക്കാട് തിരുനല്ലായി ഗാന്ധി നഗറില്‍ മണ്‍പാത്ര വ്യാപാരി കെ.ആര്‍. കൃഷ്ണന്റെ മകന്‍ ഗണേശന്റെ കുട്ടിയുടെ ചോറൂണിനെത്തിയ 25 പേരടങ്ങുന്ന സംഘത്തിന്റെ…
Rajah Admission

ലീഗ് നേതാവിന്‍റെ നേതൃത്വത്തില്‍ ബാങ്ക് ഓഫിസിൽ ശീട്ടുകളി – ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് നടത്തി

ഗുരുവായൂർ : സഹകരണ ബാങ്ക് ഹെഡ് ഓഫിസിൽ ഡയറക്ടറും ജീവവനക്കാരും പണംവെച്ച് ശീട്ടുകളിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി. ഗുരുവായൂർ കോഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ പടിഞ്ഞാറനടയിലുള്ള ഹെഡ് ഓഫിസിലേക്കാണ് ഡി.വൈ.എഫ്.ഐ മാർച്ച്…
Rajah Admission

ഫിഫ അണ്ടർ 17 ഒരു മില്യൺ ഗോൾ ചാവക്കാട്

ചാവക്കാട് : ഫിഫ അണ്ടർ 17  ഫുട്ബോൾ ലോകകപ്പ് കൊച്ചിയിലെ മത്സരത്തിൻറെ പ്രചരണാർത്ഥം ഒരു മില്യൺ ഗോൾ അടി പരിപാടി ചാവക്കാട്  നഗരസഭയുടെ നേതൃത്തെത്തിൽ നഗരസഭ ചതുരത്തിൽ നടന്നു. ആദ്യഗോൾ അടിച്ചു നഗരസഭ ചെയർമാൻ എൻ കെ അക്‌ബർ ഉദ്‌ഘാടനം ചെയ്‌തു.…
Rajah Admission

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം – സ്‌ക്കൂള്‍ അധികൃതര്‍ പരാതി നല്‍കി

ചാവക്കാട് : പാലയൂര്‍ സെന്റ് ഫ്രാന്‍സീസ് സ്‌ക്കൂളിന്റെ അംഗീകാരം റദായെന്ന രീതിയില്‍ നടത്തുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും സോഷ്യല്‍ മീഡിയായില്‍ ചിലര്‍ നടത്തുന്ന കുപ്രചരണത്തിനെതിരെ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയതായും സ്‌ക്കൂള്‍…
Rajah Admission

കെ പി സെയ്തു ഹാജി (77)

പാലപ്പെട്ടി : പാലപ്പെട്ടി പുതിയിരുത്തി കെ പി സെയ്തു ഹാജി (77) അന്തരിച്ചു. ഖബറടക്കം നാളെ ബുധന്‍ രാവിലെ ഒന്‍പതു മണിക്ക്. ഭാര്യ: ആമിന. മക്കള്‍: ജമാല്‍, അഷറഫ്, ഇസ്ഹാഖ് (മൂവരും ദുബായ് ), സുബൈദ, ഷക്കീല, റംല, ആയിഷ. മരുമക്കള്‍: എ എം നൂറുധീന്‍,…
Rajah Admission
Rajah Admission

മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു – പോലീസ് ബലപ്രയോഗത്തിനിടെ സ്ത്രീകളടക്കം…

ഗുരുവായൂർ : ചൂൽപ്പുറത്ത് പോലീസ് അകമ്പടിയോടെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. പോലീസ് ബലപ്രയോഗത്തിനിടെ സ്ത്രീകളടക്കം 11 പേർക്ക് പരിക്കേറ്റു. വാർഡ് കൗൺസിലറടക്കമുള്ള പത്ത് പേരെ…
Rajah Admission

സി കെ കുമാരന്‍ സ്മാരകം നിര്‍മ്മാണം ആരംഭിച്ചു

ചാവക്കാട് : സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗംവും കര്‍ഷകതൊഴിലാളി നേതാവുമായിരുന്ന സി കെ കുമാരന്‍ സ്മാരകത്തിന്റെ നിര്‍മ്മാണം മുതുവട്ടൂരില്‍ ആരംഭിച്ചു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ …
Rajah Admission

മാലിന്യക്കൂമ്പാരമായി പെരിയമ്പലം ബീച്ച്

പുന്നയൂര്‍: ചുരുങ്ങിയ കാലം കൊണ്ട് സന്ദര്‍ശകരുടെ ഇഷ്ട സ്ഥലമായി മാറിയ പെരിയമ്പലം ബീച്ച് മാലിന്യകൂമ്പാരമായി മാറുന്നു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഓണം ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിന്റെ ബാക്കിയാണ്…