കുടിവെള്ളമില്ല : വീട്ടമ്മമാര്‍ അസി. എന്‍ജിനീയറെ വളഞ്ഞു
ഗുരുവായൂര്‍ : രണ്ട് മാസമായി വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചതിനെ തുടര്‍ന്ന് വീട്ടമ്മമാര്‍ ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫിസിലെത്തി അസി. എന്‍ജിനീയറെ വളഞ്ഞു. അങ്ങാടിത്താഴം പ്രദേശത്തെ 40ഓളം വീട്ടുകാരാണ് കാലിക്കുടങ്ങളുമായി…