ശമ്പളവും പെന്‍ഷനും തുടര്‍ച്ചയായി മുടങ്ങുന്നതിനെതിരെ കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക്: 60 ശതമാനം…
ഗുരുവായൂര്‍: ശമ്പളവും പെന്‍ഷനും നിരന്തരം മുടങ്ങുന്നതിനെതിരെ ട്രേഡ് യൂണിയനുകള്‍ പണിമുടക്കി. എഐടിയുസി, ഐന്‍ടിയുസി, ബിഎംഎസ്, ഡ്രൈവേഴ്‌സ് യൂണിയന്, വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നീ സംഘടനകളാണ് പണിമുടക്ക് നടത്തിയത്. സിഐടിയു പണിമുടക്കില്‍ നിന്ന്…