ഹാഷിം (66)
ചാവക്കാട്: മുനക്കകടവ് ചാലിയത്ത് ബാവയുടെ മകന്‍ ഹാഷിം (66) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച്ച രാവിലെ 10ന് പുതിയങ്ങാടി ഹസ്സന്‍ ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ : ബീര. സഹോദരങ്ങള്‍ : മൈമൂന, സുലൈമാന്‍, മുസ്തഫ, ഇബ്രാഹിം, ലാല്‍ബീവി.