mehandi new
Monthly Archives

February 2018

തുടര്‍ച്ചയായി അഞ്ചാം തവണയും ടൈറ്റില്‍ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട്‌ ട്രിപ്പില്‍ എച്ച്

ചാവക്കാട് : തൃശൂര്‍ ജില്ലാ ശരീര സൌന്ദര്യ മത്സരത്തില്‍ ടൈറ്റില്‍ ചാമ്പ്യന്‍ഷിപ്പും ഓവറോള്‍ കിരീടവും ചാവക്കാട് ട്രിപ്പിള്‍ എച്ച് ഫിറ്റ്നസ് സെന്‍റര്‍ കരസ്ഥമാക്കി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ട്രിപ്പിള്‍ എച്ച് ഈ നേട്ടം കൈവരിക്കുന്നത്.…

ഡിസിസി സെക്രട്ടറി കെ അബൂബക്കര്‍ അന്തരിച്ചു

ചാവക്കാട് : കോണ്ഗ്രസ് നേതാവും ഡി സി സി സെക്രട്ടറിയുമായിരുന്ന കെ അബൂബക്കര്‍ (75) നിര്യാതനായി. കബറടക്കം നാളെ ശനിയാഴ്ച രാവിലെ പത്തുമണിക്ക് എടക്കഴിയൂര്‍ പള്ളി കബര്‍സ്ഥാനില്‍. പിതാവ് : പരേതനായ കാരക്കായില്‍ മൊയ്തു മാഷ്‌. ഭാര്യ : പരേതയായ…
Rajah Admission

സെന്റ് ജോസഫ് കപ്പേള ബിഷപ് മാര്‍ ജോസഫ് പാസ്റ്ററല്‍ നീലങ്കാവില്‍ ആശീര്‍വദിച്ചു

ഗുരുവായൂര്‍: സെന്റ് ആന്റണീസ് പള്ളിയുടെ നവീകരിച്ച സെന്റ് ജോസഫ് കപ്പേള ബിഷപ് മാര്‍ ജോസഫ് പാസ്റ്ററല്‍ നീലങ്കാവില്‍ ആശീര്‍വദിച്ചു. ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ശേഷമായിരുന്നു കപ്പേള ആശീര്‍വാദം. വികാരി ഫാ. ജോസ്…
Rajah Admission

മാലിന്യം മാലിന്യമല്ല സമ്പത്താണ് എന്ന നയം വേണം – കലക്ടര്‍

ചാവക്കാട്: മാലിന്യം മാലിന്യമല്ല,സമ്പത്താണ് എന്ന നയമാണ് വേണ്ടത്. മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്ക് അതൊരിക്കലും നഷ്ടമാകരുത്. അതൊരു വരുമാന മാര്‍ഗമായി മാറണം, എന്നാലേ മാലിന്യസംസ്‌ക്കരണം ഫലപ്രദമായി നടപ്പാക്കാനാവൂവെന്ന് കളക്ടര്‍ കൗശികന്‍…
Rajah Admission

സെന്റ് ആന്റണീസ് പള്ളിയിലെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 14ന്

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയിലെ ഫ്രാന്‍സിസ്‌കന്‍ അത്മായ സഭയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 14ന് സീറോ മലബാര്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍…
Rajah Admission

വട്ടിപ്പലിശക്കാരിക്ക് പോലീസ് കൂട്ട് : പണം കടം വാങ്ങിയ വീട്ടമ്മ ദുരിതത്തില്‍

ചാവക്കാട് : തമിഴ്‌നാട്ടുകാരിയില്‍ നിന്നും വട്ടിപലിശയ്ക്ക് പണം കടം വാങ്ങിയ മലയാളി വീട്ടമ്മ  ദുരിതത്തില്‍. കടം വാങ്ങിയ സംഖ്യയുടെ നാലിരട്ടിയോളം തിരിച്ചുനല്‍കിയിട്ടുംതമിഴ്‌നാട്ടുകാരി ആവശ്യപ്പെടുന്ന പണം നല്‍കാന്‍ പോലീസും വീട്ടമ്മയെ…
Rajah Admission

പുത്തന്‍ അറിവുകള്‍ പകര്‍ന്ന് കടലാമ നിരീക്ഷണ ക്യാമ്പ്

ചാവക്കാട് : ഗ്രീൻ ഹാബിറ്റാററിന്റെ നേതൃത്വത്തിൽ എടക്കഴിയൂർ എൻ.എഫ് നഗറിൽ മൂന്നു ദിവസമായി നടന്നു വന്ന കടലാമ നിരീക്ഷണ ക്യാമ്പ് സമാപിച്ചു. ക്യാമ്പ് ഉദ്ഘാടനം ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ.ജെയിംസ് ഉദ്ഘാടനം ചെയ്തു. ആദ്യ…
Rajah Admission

പീഡനം – കടപ്പുറം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടിനെതിരെ കേസെടുത്തു

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ പൊതുപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കടപ്പുറം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റിനെതിരേ പോലീസ് കേസെടുത്തു. കെ.എം. ഇബ്രാഹിമിന്റെ പേരിലാണ് പൊതുപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ കേസെടുത്തത്.…
Rajah Admission

സി.പി.എം.- ലീഗ് സംഘര്‍ഷം : 14 പേരെ അറസ്റ്റുചെയ്തു

പുന്നയൂര്‍ : കുഴിങ്ങരയില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ പോസ്റ്റര്‍ പതിച്ചതിനെച്ചൊല്ലി ഉണ്ടായ സി.പി.എം.- ലീഗ് സംഘര്‍ഷത്തില്‍ ഇരുഭാഗത്തുനിന്നുമായി 14 പേരെ വടക്കേക്കാട് പോലീസ് അറസ്റ്റുചെയ്തു. ലീഗ് പ്രവര്‍ത്തകരായ എടക്കര മറ്റകത്ത്…
Rajah Admission

ചരമം – തരകൻ ചാക്കുണ്ണി അന്തോണി (77)

ഗുരുവായൂര്‍:  തരകൻ ചാക്കുണ്ണി അന്തോണി (77) നിര്യാതനായി. മക്കൾ: ഗ്രേസി, ടെൻസി, എൽസി, മേഴ്സി, ജോഷി (ദുബായ്). മരുമക്കൾ: റാഫേൽ, ലോനപ്പൻ (സൗദി), ജോർജ്, ടിൻസി.  സംസ്ക്കാരം ചൊവ്വാഴ്ച ഒമ്പതിന്   ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.…