ഐ എസ് എം ചാവക്കാട് മേഖല യുവജനസമ്മേളനം ഞായറാഴ്ച
ചാവക്കാട് : ഐ എസ് എം ചാവക്കാട് മേഖല യുവജനസമ്മേളനം ഞായറാഴ്ച ചാവക്കാട് നടത്തുമെന്ന് ദഅവ സമിതി ജില്ല ചെയര്‍മാന്‍ കാസിം ചൊവ്വല്ലൂര്‍പടി, ഐ എസ് എം ജില്ലപ്രസിഡന്റ് നിസാര്‍ വെങ്കിടങ്ങ്, ദഅവ സമിതി ചാവക്കാട് മണ്ഡലം സെക്രട്ടറി സലീം ബുസ്താനി,…