Header
Daily Archives

03/03/2018

ബി ജെ പി നേതാവ് പി പി ബാലകൃഷ്ണന്‍ അന്തരിച്ചു

ചാവക്കാട്: എടക്കഴിയൂർ സ്വദേശിയും ബി ജെ പി നേതാവുമായ പി പി ബാലകൃഷ്ണന്‍ അന്തരിച്ചു. തീരമേഖലയിൽ സംഘ പ്രസ്ഥാനങ്ങള്‍ക്കു വേരോട്ടം ഉണ്ടാക്കിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ബാലകൃഷ്ണന്‍ 1987-ല്‍ ഗുരുവായൂരിലും 91-ല്‍ മണലൂരിലും നിയമസഭാ…

മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയോട് ദേവസ്വം ഉദ്യോഗസ്ഥൻ ക്ഷോഭിച്ചലറി ‘കടക്ക് പുറത്ത് ‘

ലിജിത്ത് തരകന്‍ ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തിയ മുൻ പട്ടിവര്‍ഗ യുവജനക്ഷേമ വകുപ്പ്‌ മന്ത്രി പി.കെ. ജയലക്ഷ്മിയോട് ക്ഷോഭിച്ചലറി ദേവസ്വം ഉദ്യോഗസ്ഥൻ. ഉദ്യോഗസ്ഥൻറെ പെരുമാറ്റത്തിൽ മനംനൊന്ത ജയലക്ഷ്മി ദർശനം നടത്താതെ മടങ്ങി. മകളുടെ…

എം എം അക്ബറിന്‍റെ അറസ്റ്റ് – പ്രതിഷേധ പ്രകടനം നടത്തി

അണ്ടത്തോട്: പ്രമുഖ മത പ്രാഭാഷകനും പീസ് ഇൻർനാഷണനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറുമായ എം.എം. അക്ബറിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ അണ്ടത്തോട് മന്ദലാംകുന്ന് മേഖല മുസ്ലിം സൗഹൃദവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.…

ചരമം – മൊയ്തുട്ടി ഹാജി തിരുവത്ര

ചാവക്കാട്: പുത്തൻകടപ്പുറം താഴത്തെ പള്ളിക്കു വടക്കു വശം താമസിക്കുന്ന അമ്പലത്തു വീട്ടിൽ മുടവത്തയിൽ പരേതനായ മാമു മകൻ മൊയ്തുട്ടി ഹാജി(71) നിര്യാതനായി. കബറടക്കം പുതിയറ പള്ളി ഖബര്‍സ്ഥാനില്‍ ശനിയാഴ്ച രാവിലെ പത്തുമണിക്ക് ഭാര്യ : ആമിന. മക്കൾ :…