Header

ചരമം – മൊയ്തുട്ടി ഹാജി തിരുവത്ര

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

moidutti haji obitചാവക്കാട്: പുത്തൻകടപ്പുറം താഴത്തെ പള്ളിക്കു വടക്കു വശം താമസിക്കുന്ന അമ്പലത്തു വീട്ടിൽ മുടവത്തയിൽ പരേതനായ മാമു മകൻ മൊയ്തുട്ടി ഹാജി(71) നിര്യാതനായി. കബറടക്കം പുതിയറ പള്ളി ഖബര്‍സ്ഥാനില്‍ ശനിയാഴ്ച രാവിലെ പത്തുമണിക്ക്
ഭാര്യ : ആമിന. മക്കൾ : റഹീം, ഷംസു, സൗദാബി, ഷാഹിദ, സുമയ്യ.
മരുമക്കൾ : സിനാജ്, അഷ്‌റഫ്, നാസർ, അൻഷിയ, സറീന.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.