mehandi new
Monthly Archives

April 2018

കാറും വാനും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്ക്

ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാത ടിപ്പുസുല്‍ത്താന്‍ റോഡില്‍ അയിനിപ്പുള്ളി റേഷന്‍ കടക്ക് സമീപം വാഗണര്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു ഏഴു പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ എടരിക്കോട് സ്വദേശികളായ…

പോത്ത് മോഷ്ടാക്കള്‍ പിടിയില്‍

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടിയില്‍ പോത്തിനെ മോഷ്ടിക്കാനെത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിര്‍(44), പാലപ്പെട്ടി മാലിക്കുളം ഫര്‍ഷാദ്(20), തൊട്ടാപ്പ് സുനാമികോളനിയില്‍ കുട്ടിയാലി വീട്ടില്‍…
Rajah Admission

കാനയിലേക്ക് മലിനജലം ഒഴുക്കിവിട്ടിരുന്ന പൈപ്പുകള്‍ നീക്കം ചെയ്തു

ചാവക്കാട് : നഗരസഭ ബൈപ്പാസ് റോഡിലുളള ചൈത്രം ഹോട്ടല്‍, ഹോട്ടല്‍ ഗ്രാന്റ്, വിംബീസ് ബേക്കറി എന്നീ കടകളില്‍ നിന്നും കാനയിലേക്ക് മലിനജലം ഒഴുക്കിവിട്ടിരുന്ന പൈപ്പുകള്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. കൂടാതെ നഗരസഭ…
Rajah Admission

മണത്തല സ്കൂളില്‍ എവര്‍ഗ്രീന്‍ പദ്ധതിക്ക് തുടക്കമായി

മണത്തല : നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ പച്ചപ്പ് തിരിച്ചു പിടിക്കുന്നതിനും, സ്കൂൾ കാമ്പസിലെ ജൈവവൈവിധ്യം വിപുലീകരിക്കുന്നതിനും മണത്തല ഗവ,ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എവർഗ്രീൻ പദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ…
Rajah Admission

കെ അഹമ്മദ് സ്മാരക അഖില കേരള ഫുട്‍ബോൾ ടൂർണ്ണമെന്‍റ്ന് ആവേശോജ്ജ്വല തുടക്കം

പുത്തന്‍കടപ്പുറം : കെ അഹമ്മദ് സ്മാരക സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ രണ്ടാമത് അഖില കേരള ഫുട്‍ബോൾ ടൂർണ്ണമെന്റ് പുത്തന്‍കടപ്പുറം ബീച്ചില്‍ ഇന്ത്യൻ ഫുട്‍ബോൾ താരം ഐ എം വിജയൻ ഉദ്ഘാടനം ചെയ്തു. പി എം നാസർ അധ്യക്ഷനായി. സി പി എം ഏരിയ…
Rajah Admission

നിയന്ത്രണംവിട്ട ലോറി വൈദ്യുതി കാല്‍ ഇടിച്ചു തെറിപ്പിച്ചു

എടക്കഴിയൂര്‍ : എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ ചരക്ക് ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ ആറര മണിയോടെ അതിര്‍ത്തി പെട്രോള്‍ പമ്പിനു സമീപമാണ് അപകടം.  ഡ്രൈവര്‍ ഉറക്കത്തില്‍പെട്ടതാണ് കാരണം. നിയന്ത്രണം വിട്ട ലോറി വൈദ്യുതി…
Rajah Admission

ദേശീയപാത വികസനം – ഭൂമി അളന്നു തുടങ്ങി

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമി അളക്കല്‍ ആരംഭിച്ചു. 45 മീറ്ററാക്കിയാണ് പാത വികസിപ്പിക്കുന്നത്. ജില്ലാ അതിര്‍ത്തി പ്രദേശങ്ങളായ കാപ്പരിക്കാട്, വെളിയങ്കോട്, അയ്യോട്ടിച്ചിറ എന്നിവിടങ്ങളില്‍ സര്‍വേ തടസ്സപ്പെടുത്താന്‍ ശ്രമം…
Rajah Admission

ജനമോചനയാത്രയ്ക്ക് ചാവക്കാട്ട് സ്വീകരണം നല്‍കി

ചാവക്കാട് : കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍ നയിക്കുന്ന ജനമോചനയാത്രയ്ക്ക് ചാവക്കാട്ട് സ്വീകരണം നല്‍കി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.  ഒ. അബ്ദുറഹ്മാന്‍കുട്ടി യോഗത്തില്‍ അധ്യക്ഷനായി. നാടിന്റെ…
Rajah Admission

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

അകലാട് : ദേശീയപാത 17 അകലാട് ഒറ്റയിനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. മലപ്പുറം തിരുനാവായ സ്വദേശികളായ റാഷിദ് (23), ഹസീബ് (22), വയനാട് സ്വദേശി നിക്സൺ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ റാഷിദിനും ഹസീബിനും സാരമായ…
Rajah Admission

ആസിഫ പ്രതിഷേധം – ചാവക്കാട് മൂന്നു പേർ അറസ്റ്റിൽ

ചാവക്കാട് : പ്രകടനത്തിനിടെ മതവിദ്വേഷം ഉയര്‍ത്തുന്ന പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ആര്‍.എസ്.എസ്., ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ മൂന്ന് പേരെ ചാവക്കാട് പോലീസ്…