mehandi new
Monthly Archives

June 2018

മുസ്ലിം ലീഗും കെ.എം.സി.സി യും നിരാലംബർക്ക് കൈത്താങ്ങ്- റഷീദലി ശിഹാബ് തങ്ങൾ

പുന്നയൂർ: - മുസ്ലിം ലീഗും കെ.എം.സി.സി യും നിരാലംബർക്ക് കൈത്താങ്ങാണെന്ന് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടേയും ഗ്ലോബൽ കെ.എം.സി.സി പുന്നയൂരിന്റേയും സംയുക്താഭിമുഖ്യത്തിൽ…

ചാവക്കാട് പ്ലാനറ്റ് ഫാഷനില്‍ ഇഫ്ത്താർ സംഗമം

ചാവക്കാട്: ചാവക്കാട് പ്ലാനറ്റ് ഫാഷൻ ഇഫ്ത്താർ സംഗമം നടത്തി. എം.ഡി നഹാസ് നാസർ, വി നാസർ എച്ച് എസ്, റാഫി വലിയകത്ത്, ഷക്കീൽ എം.വി, കെ സി ശിവദാസ്, നജീബ് വലിയകത്ത്, ശുഹദ നാസർ, ബിന്ദു, ഫർഷിൻ തുടങ്ങിയവർ സംബന്ധിച്ചു.

ഊട്ടുതിരുനാൾ 13ന്

ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിൻറെ ഊട്ടു തിരുനാൾ ജൂൺ 13ന് ആഘോഷിക്കും. തിരുനാളിന് വികാരി ഫാ. ജോസ് പുലിക്കോട്ടിൽ കൊടികയറ്റി. തിരുനാളിൻറെ ഭാഗമായി ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടന്നു വരുന്നുണ്ട്.…

ഓട്ടോറിക്ഷ ഇടിച്ച് വയോധിക മരിച്ചു – നാല് പേര്‍ക്ക് പരിക്ക്

അകലാട് : കാല്‍നടക്കാരികളായ സ്ത്രീകള്‍ക്ക് നേരെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. അകലാട് മുഹിയുധീന്‍ പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന കയ്യുമ്മ (76)യാണ്…

മദീനയില്‍ വാഹനാപകടം – വാടാനപ്പിള്ളി സ്വദേശികളായ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

മദീന : ദമാമില്‍ നിന്നും ഉംറ നിര്‍വഹിക്കാനെത്തിയ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മദീനക്ക് സമീപം അപകടത്തില്‍ പെട്ട് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. വാടാനപ്പിള്ളി സ്വദേശി അഞ്ചങ്ങാടി ഷാഹുല്‍ ഹമീദും കുടുംബവും…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പുന്നയൂർക്കുളം: സ്കില്‍ ഗ്രൂപ്പ് അണ്ടത്തോടിന്‍റെ ആഭിമുഖ്യത്തിൽ അണ്ടത്തോട് ജി.എം.എല്‍.പി. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ക്ലബ് രക്ഷാധികാരി ഷമീര്‍ പട്ടത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനീഷ്…

വിദ്യാഭ്യാസരംഗത്തെ പരമ്പരാഗത കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതണം – സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

ചാവക്കാട്: വിദ്യാഭ്യാസരംഗത്തെ  പരമ്പരാഗതമായ കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതേണ്ടതുണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ചാവക്കാട് നഗരസഭയുടെ കെ.പി.വത്സലന്‍ എന്‍ഡോവ്‌മെന്റ് വിതരണവും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു…

ചാവക്കാട് മേഖലയില്‍ വ്യാപക നാശം വിതച്ച് മിന്നല്‍ ചുഴലി

ചാവക്കാട്: മിന്നല്‍ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് ചാവക്കാട് മേഖലയില്‍ വ്യാപക നാശനഷ്ടം. പത്തോളം വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു. ഇന്ന് രാവിലെ പത്തരയോടെ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റ് പത്ത് മിനിറ്റോളം നീണ്ടു നിന്നു.…

കേരളത്തില്‍ കോണ്ഗ്രസ് ദുര്‍ബലപ്പെട്ടു – കെ മുരളീധരന്‍

ചാവക്കാട്: കേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മറ്റുള്ളവര്‍ മുതലെടുക്കുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കാണുന്നത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അവസാനിച്ചു. ഇതേചൊല്ലി…

കനത്ത മഴയിലും കുടിവെള്ളക്ഷാമം

ചാവക്കാട്: നഗരസഭയിലെ തീരദേശ മേഖലയായ ഒന്ന്, മുപ്പത്തിരണ്ട് വാര്‍ഡുകളിലെ നൂറോളം വീടുകളിൽ കുടിവെള്ള ക്ഷാമം. ചളിയും ഉപ്പുരസവും കലര്‍ന്ന് കുടിവെള്ളം ഉപയോഗശൂന്യമായതാണ് തീരദേശ നിവാസികളെ ദുരിതത്തിലാക്കിയത്. പുത്തൻകടപ്പുറം യുവജന  കലാ-കായിക…