താലൂക്ക് ആശുപത്രിയില്‍ അതിനൂതന പ്രസവ ശുശ്രൂഷാ സമുച്ചയം – ശനിയാഴ്ച്ച ഉദ്ഘാടനം
ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ ആധുനിക പ്രസവ ശുശ്രൂഷ സമുച്ചയത്തിന്‍റെ ഉദ്ഘാടനം ശനിയാഴ്ച. ഗര്‍ഭിണികള്‍ക്ക് വേണ്ടിയുളള പ്രത്യേക വാര്‍ഡ്, പ്രസവ ശുശ്രൂഷ വാര്‍ഡ്, ശീതീകരിച്ച പ്രസവ മുറി, മികച്ച സൗകര്യങ്ങളോടുകൂടിയ നവജാത ശിശുപരിചരണ യൂണിറ്റ്,…