mehandi new
Daily Archives

02/08/2018

ജീവന്‍ നല്‍കിയും പ്രതിരോധം തുടരുമെന്ന് ലീഗ് – ദേശീയപാത സ്ഥലമെടുപ്പ് പ്രതിഷേധം ശക്തം

പുന്നയൂർ: ദേശീയ പാത സ്ഥലമെടുപ്പ് സർവ്വെക്കായി, വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത ഭൂമിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത്. പിറന്ന വീടും സ്ഥലവും നഷ്ടപ്പെട്ട്…

ചാവക്കാടിന്‍റെ കച്ചേരിത്തറ കിണറിന് പൗരാണിക ശില്‍പ്പഭംഗിയോടെ പുനര്‍ജന്‍മം

ചാവക്കാട് : ചാവക്കാട് കച്ചേരിത്തറയിലെ കിണറിന് പുനര്‍ജന്‍മം. നൂറ്റാണ്ട് മുമ്പ് ബ്രീട്ടീഷ് ഭരണകാലത്ത് നീതിന്യായകച്ചേരി പ്രവര്‍ത്തിച്ചിരുന്ന ചേറ്റുവ റോഡിലെ കച്ചേരിത്തറയില്‍ ഇന്ന് അവശേഷിക്കുന്നത് ഒരു കിണര്‍മാത്രം. അന്ന് കച്ചേരിയില്‍…
Ma care dec ad

അകലാട് അംഗൻവാടി ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് പത്തൊമ്പതാം  വാർഡിലെ അകലാട് ബദര്‍ പള്ളി നാല്പത്തൊമ്പതാം നമ്പർ അംഗൻവാടി കെട്ടിടം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ഷഹർബാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. വർഷങ്ങളായി വാടക…

അറക്കൽ ബക്കർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും

കടപ്പുറം : ദുബൈ കെഎംസിസി മുൻ സംസ്ഥാന സെക്രട്ടറിയും യുഎഇ കെഎംസിസി കടപ്പുറം പഞ്ചായത്ത് കോ-ഓഡിനേഷൻ കമ്മിറ്റി രക്ഷാധികാരിയുമായ അറക്കൽ ബക്കർ സാഹിബിന്റെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി. കടപ്പുറം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അറക്കൽ…
Ma care dec ad

ഭാരവാഹികള്‍ ഉള്‍പ്പെടെ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായി എല്‍ ഡി എഫിലേക്ക്

ഗുരുവായൂര്‍: നേതൃത്വത്തിന്‍റെ നിലപാടുകളില്‍ പ്രതിഷേധിച്ച്‌  വിവിധ തലങ്ങളിലെ ഭാരവാഹികള്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസ് ഐയില്‍ നിന്ന് രാജിവെച്ച് എല്‍ ഡി എഫ് സഖ്യകക്ഷിയേ കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍…