താലൂക്ക് ആശുപത്രിയിലെ അത്യാധുനിക പ്രസവ ശുശ്രൂഷാ സമുച്ചയം തുറന്നു
ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ അത്യാധുനിക പ്രസവ ശുശ്രൂഷാ സമുച്ചയം മന്ത്രി കെ കെ ഷൈലജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പിന്‍റെ 2012-13 സാമ്പത്തിക വര്‍ഷത്തെ പദ്ധതി തുകയില്‍ നിന്നു അനുവദിച്ച 2.46 കോടി രൂപ ഉപയോഗിച്ചാണ് സമുച്ചയം…