പുന്നയൂര്‍ പഞ്ചായത്തില്‍ ആയിരത്തോളം പേര്‍ ദുരിതാശ്വാസ കേമ്പില്‍
പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ പന്ത്രണ്ടോളം ക്യാമ്പുകളിലായി ആയിരത്തിലധികം പേര്‍. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ്മർ മുക്കണ്ടത്ത്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ മേൽ നോട്ടത്തിൽ വെട്ടിപ്പുഴ…