ഉയര്‍ന്ന വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
ചാവക്കാട് : മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ അവശ്യ വസ്തുക്കളുടെ ക്ഷാമം അനുഭവപ്പെടുന്നു. ഇതേ തുടര്‍ന്ന് സാധനങ്ങള്‍ കൂടിയ വിലയില്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന…