Header
Monthly Archives

August 2018

വ്യക്തി, രാഷ്ട്രീയ താത്പര്യങ്ങളില്ല ; സമരം അവസാനിപ്പിച്ചത് തൽക്കാലത്തേക്ക്-സോഫിയ

ചാവക്കാട്: നഗരസഭ മാലിന്യ സംസ്കരണ ശാലക്കെതിരെയുളള സമരം വ്യക്തി നേട്ടത്തിനൊ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തിനൊ വേണ്ടിയുള്ളതല്ലെന്നും സമരം അവസാനിപ്പിച്ചത് തൽക്കാലത്തേക്കെന്നും സോഫിയ. ചാവക്കാട് നഗരസഭ മാലിന്യ സംസ്കരണ ശാലക്കെതിരെയുളള അനിശ്ചിത…

ജനങ്ങളുടെ മൌലികാവകാശം നിഷേധിക്കുന്ന നഗരസഭാധ്യക്ഷനും സെക്രട്ടറിക്കുമെതിരെ കേസെടുക്കണം – ടി എന്‍…

ചാവക്കാട്: ശുദ്ധവായുവും ശുദ്ധജലവും പരപ്പില്‍ താഴം നിവാസികളുടെയും ഭാടനഘടനാപരമായ മൌലിക അവകാശമാണെന്നും മൌലികാവകാശം നിഷേധിക്കുന്ന നഗരസഭാ അധ്യക്ഷനും സെക്രട്ടറിക്കുമെതിരെ ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ കേസെടുക്കണമെന്ന് ഡി.സി.സി.…

കലക്ടര്‍ ചര്‍ച്ചക്ക് ക്ഷണിച്ചു – നിരാഹാരസമരം അവസാനിപ്പിച്ചു

ചാവക്കാട് : ആറു ദിവസമായി മണത്തല പരപ്പില്‍ താഴത്ത് നിയമ വിദ്യാര്‍ഥിനി സോഫിയ നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ കലക്ടര്‍ സോഫിയയുമായി  ഫോണില്‍  ബന്ധപ്പെടുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍…

പരപ്പില്‍ താഴം മാലിന്യ പ്രശ്നം; കലക്ടര്‍ നടപടി സ്വീകരിക്കണം -ഐ എന്‍ ടി യു സി

ചാവക്കാട് : മാലിന്യം മൂലം ദുരിതമനുഭവിക്കുന്ന മണത്തല പരപ്പില്‍ താഴം നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നും നിരാഹാര സമരം നടത്തുന്ന കെ എസ് യു പ്രവര്‍ത്തക സോഫിയയുടെ ജീവന്‍ രക്ഷിക്കാന്‍ ജില്ലാ കലക്ടര്‍ നടപടി…

സിവിൽ സർവീസ് ജേതാവ് ഷാഹിദ് ടി കോമത്തിന് സ്വീകരണം നല്‍കി

ചാവക്കാട് : എത്ര പരാജയപ്പെട്ടാലും പിൻമാറില്ല എന്ന ദൃഡനിശ്ചയവും, ആത്മവിശ്വാസവുമുള്ള ഒരു വിദ്യാർത്ഥിക്ക് സിവിൽ സർവീസ് പരീക്ഷ എന്ന കടമ്പ കടക്കാൻ കഴിയുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് സിവിൽ സർവീസ് ജേതാവ് ഷാഹിദ് ടി കോമത്ത്…

പോലീസ് പ്രൊട്ടക്ഷനില്‍ നഗരസഭ മാലിന്യം തള്ളി

ചാവക്കാട് : പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിനെതിരെയുള്ള നിരാഹാര സമരം അഞ്ചാം ദിവസം തുടരുന്നതിനിടെ പോലീസിന്‍റെ സഹായത്തോടെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യം തള്ളി. സമരക്കാരുടെ പ്രതിഷേധം വകവെക്കാതെയാണ് നഗരസഭയുടെ രണ്ടു വണ്ടി മാലിന്യം…

വിന്‍സ് (37)

ഗുരുവായൂര്‍: ഹൗസിങ് ബോര്‍ഡിന് സമീപം ഒലക്കേങ്കില്‍ ജോണിയുടെ മകന്‍ വിന്‍സ് (37) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് നാലിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മാതാവ്: സെലീന. സഹോദരന്‍: പ്രിന്‍സ്

ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായസംഘം പത്താം വാര്‍ഷികം

ചാവക്കാട്: ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായസംഘം പത്താം വാര്‍ഷികം ഒരുവര്‍ഷത്തെ ക്ഷേമപ്രവര്‍ത്തനങ്ങളുമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ്  എം എസ് ശിവദാസ് ജന സെക്രട്ടറി  അലി ട്രഷറര്‍ കെ വി മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍…

മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കുക – നഗരസഭാ പദ്ധതികള്‍ നടപ്പിലായില്ല

ചാവക്കാട് : നിയമ വിദ്യാര്‍ഥി സോഫിയയുടെ നിരാഹാര സമരത്തോടെ പരപ്പില്‍ താഴം മാലിന്യവും പ്രദേശവാസികളുടെ ദുരിതവും വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. ഖര മാലിന്യ സംസ്കരണ ശാലയെന്ന പേരില്‍ മാലിന്യം കുന്നുകൂട്ടി ഇട്ടിരിക്കയാണ് ഇവിടെ. മഴക്കാല…

ഉദ്ഘാടനം കഴിഞ്ഞ് എട്ടു വര്‍ഷങ്ങള്‍ – മാലിന്യ സംസ്കരണ ശാല ഇപ്പോഴും കുപ്പത്തൊട്ടി

ചാവക്കാട് : ചാവക്കാട്‌ നഗരസഭയിലെ ഇരുപത്തിയേഴാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മണത്തല പരപ്പില്‍താഴം ഖര മാലിന്യ സംസ്കരണശാലയെ ചൊല്ലിയുള്ള നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. 2010 ഓഗസ്റ്റ്‌ മാസത്തിലാണ് ജലസേചനവകുപ്പ്‌…