mehandi new
Monthly Archives

August 2018

ദേശീയപാത വികസനം – ഇരകളെ എംഎൽഎ അപമാനിച്ചു

ചാവക്കാട് : ജനവികാരവും നിയമവും ലംഘിച്ചുകൊണ്ട് ചുങ്കപ്പാതക്കുവേണ്ടി നടത്തുന്ന ഭൂസർവ്വേ ഉടൻ നിർത്തിവയ്ക്കണമെന്നും കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിവേദനവുമായി ഗുരുവായൂര്‍ എം…

ചാവക്കാട് നവീകരിച്ച കച്ചേരിത്തറ കിണര്‍ നാടിന് സമര്‍പ്പിച്ചു

ചാവക്കാട്: ചാവക്കാടിന്റെ ചരിത്രമുദ്രകള്‍ പേറുന്ന ചേറ്റുവ റോഡിലെ കച്ചേരിതറ കിണര്‍ ശുചീകരിച്ച് മോടി വരുത്തി ഒരിക്കല്‍ കൂടി നാടിന് സമര്‍പ്പിച്ചു. ''നമ്മള്‍ ചാവക്കാട്ടുകാര്‍'' എന്ന ആഗോള കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാലിന്യം നിറഞ്ഞ്…
Ma care dec ad

മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ വിദ്യാര്‍ഥിനി അറസ്റ്റില്‍

ചാവക്കാട്: താലൂക് ആശുപത്രിയില്‍ അത്യാധുനിക പ്രസവ ശുശ്രൂശ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.കെ.ഷൈലജയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു. പ്രവര്‍ത്തകയെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. ഗുരുവായൂര്‍ നെന്മിനി സ്വദേശിയും കണ്ണൂര്‍…

താലൂക്ക് ആശുപത്രിയിലെ അത്യാധുനിക പ്രസവ ശുശ്രൂഷാ സമുച്ചയം തുറന്നു

ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ അത്യാധുനിക പ്രസവ ശുശ്രൂഷാ സമുച്ചയം മന്ത്രി കെ കെ ഷൈലജ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പിന്‍റെ 2012-13 സാമ്പത്തിക വര്‍ഷത്തെ പദ്ധതി തുകയില്‍ നിന്നു അനുവദിച്ച 2.46 കോടി രൂപ ഉപയോഗിച്ചാണ് സമുച്ചയം…
Ma care dec ad

യു ഡി എഫ് സമരം അപഹാസ്യമെന്ന് എം എല്‍ എ

ചാവക്കാട്: കടപ്പുറത്തെ കടല്‍ഭിത്തിയുടെ പേരില്‍ യു.ഡി.എഫ്. നടത്തിയ സമരം അപഹാസ്യമാണെന്ന് കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ പറഞ്ഞു. വസ്തുതകള്‍ മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നത്. എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍…

എം എല്‍ എ വസതിയിലേക്ക് യു ഡി എഫ് മാര്‍ച്ച് പോലീസ് തടഞ്ഞു

ചാവക്കാട്: യു.ഡി.എഫ്.കടപ്പുറം പഞ്ചായത്ത് കമ്മറ്റി കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.യുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.കടലേറ്റത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലയിലേക്ക് തിരിഞ്ഞുനോക്കാത്തതില്‍…
Ma care dec ad

അട്ടയുടെ കടിയേറ്റ ജീവനക്കാരി മരിച്ചതിനെ തുടര്‍ന്ന് കടപ്പുറം പഞ്ചായത്തില്‍ അടിയന്തിര മെഡിക്കല്‍…

ചാവക്കാട്: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മത്തിക്കായല്‍ ശുചീകരണത്തിനിടെ അട്ടയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ച പശ്ചാത്തലത്തില്‍ കടപ്പുറം പഞ്ചായത്തില്‍ അടിയന്തിര മെഡിക്കല്‍ ക്യാമ്പ് നടത്തി. ഇരട്ടപ്പുഴ കറുത്താറന്‍…

ദേശീയപാത സ്ഥലമെടുപ്പ് പ്രതിഷേധങ്ങള്‍ക്ക് പുല്ലു വില – നാളെ എം എല്‍ എ വസതിയിലേക്ക് മാര്‍ച്ച്

ചാവക്കാട് : ഭൂവുടമകളുടെ പരാതികള്‍ പരിഗണിക്കാതെ നടത്തുന്ന ദേശീയപാത ഭൂസര്‍വ്വെ നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് എന്‍. എച്ച്. 66 ആക്ഷന്‍ കൗണ്‍സില്‍ ചാവക്കാട് താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍…
Ma care dec ad

ഡി വൈ എഫ് ഐ സ്വാതന്ത്ര്യ സംഗമ പ്രചരണ ജാഥ സമാപിച്ചു

ഗുരുവായൂര്‍ : ആഗസ്റ്റ് 15 ന് ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമത്തിന്റെ പ്രചരണാർത്ഥമുള്ള ഗുരുവായൂർ മേഖല കാൽനട ജാഥയ്ക്ക് പടിഞ്ഞാറെ നടയിൽ സമാപനമായി . സമാപന പൊതുയോഗം എസ് എഫ് ഐ സംസ്ഥാന ജോ: സെക്രട്ടറി വി പി ശരത് പ്രസാദ് ഉദ്ഘാടനം…

ശിഹാബ് തങ്ങൾ അനുസ്മരണവും ചെർക്കുളം അബ്ദുള്ള അനുശോചനവും

പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും ചെർക്കുളം അബ്ദുള്ള സാഹിബ് അനുശോചനവും നടന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു.…