mehandi new
Monthly Archives

September 2018

കളിപ്പന്തു ദേഹത്ത് തട്ടിയതിനു വീട്ടില്‍ കയറി പിതാവിനെയും തടുക്കാനെത്തിയ നാട്ടുകാരെയും കുത്തി –…

ചാവക്കാട് : കുട്ടികള്‍ കളിച്ചിരുന്ന ചെറിയ ജെല്‍ബോള്‍ ദേഹത്ത് തട്ടിയെന്നു പറഞ്ഞ് ബൈക്ക് യാത്രികര്‍ വീട്ടില്‍ കയറി പിതാവിനെ കുത്തി പരിക്കേല്‍പിച്ചു. ഇത് കണ്ടു തടുക്കാനെത്തിയ നാട്ടുകാരായ യുവാക്കളെയും കുത്തി പരിക്കേല്പിച്ചു. മൂന്നുപേരുടെ…

രണ്ട് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

ചാവക്കാട്: കോടതിയില്‍ നിന്ന് ജാമ്യം നേടി ഒളിവില്‍ പോയ രണ്ട് പിടികിട്ടാപ്പുള്ളികളെ ചാവക്കാട് പോലീസ് പിടികൂടി. തൊട്ടാപ്പ് ലൈറ്റ്ഹൗസിന് സമീപം രായംമരക്കാര്‍ വീട്ടില്‍ അന്‍വര്‍(39),പൊന്നാനി അഴീക്കല്‍ കൂട്ടൂസന്റകത്ത് അക്ബര്‍(40) എന്നിവരെയാണ്…
Rajah Admission

ചാവക്കാട് നിന്നും എലിപ്പനി ബാധിച്ച തത്തമംഗലം സ്വദേശി മരിച്ചു

ചാവക്കാട്: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. മണത്തല കളത്തില്‍ ദയബാലന്റെ വീട്ടില്‍ സഹായത്തിനായി നിന്നിരുന്ന പാലക്കാട് തത്തമംഗലം സ്വദേശി ജാനകി(65) ആണ് മരിച്ചത്. പത്ത് ദിവസമായി തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ്…
Rajah Admission

ചാവക്കാട് എലിപ്പനി മരണം വീണ്ടും

ചാവക്കാട് : എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഒരുമനയൂർ പെരുമ്പുള്ളി കോളനി ആളത്ത് ഉണ്ണികൃഷ്ണൻ (55) ആണ് തൃശൂർ സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മരിച്ചത്. ഒരു മാസം മുമ്പ് പനി ബാധിച്ച്ചാവക്കാട്…
Rajah Admission

സൗജന്യ വനിതാ മെഡിക്കൽ ക്യാമ്പ്

പാവറട്ടി: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സുക്കൂൻ വനിതാ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ വനിതാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ പാവറട്ടി അസർ സെന്ററിൽ വനിതകൾക്കും…
Rajah Admission

എന്‍ വി സോമന്‍ അന്തരിച്ചു

ചാവക്കാട് : സി പി ഐ എം നേതാവും ഹസോന പ്രസ്സ് ഉടമയുമായിരുന്ന എന്‍ വി സോമന്‍ (74 )അന്തരിച്ചു. അമല ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. ചാവക്കാട്ട് നഗരസഭയുടെ പ്രഥമ കൗൺസിൽ അംഗമായിരുന്ന…
Rajah Admission

ത്വവാഫിനിടെ കുഴഞ്ഞു വീണു മരിച്ചു

മക്ക: വടക്കേ പുന്നയൂർ വെളിയത്തുപറമ്പിൽ അബൂബക്കർ ഹാജി (65 ) മക്കയിൽ ത്വവാഫ് ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീണ്‌ മരിച്ചു. ഇന്ത്യ ഗവണ്മെന്റിന്റെ കീഴിൽ ഹജ്ജിന്  പോയതായിരുന്നു. ഭാര്യ റംലയും അദ്ദേഹത്തോടൊപ്പം ഹജ്ജിനു പോയിരുന്നു. മക്കൾ :…
Rajah Admission

പീഡനം – പി കെ ശശി എം എല്‍ എയെ അറസ്റ്റ് ചെയ്യുക

ചാവക്കാട്: പി കെ ശശി എം എല്‍ എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് നഗരത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ വനിതാ നേതാവിനെ…
Rajah Admission

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഡി വൈ എഫ് ഐ

ചാവക്കാട് : പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഡി വൈ എഫ് ഐ നടത്തിയ ചാവക്കാട് പോസ്റ്റ് ഓഫീസ് മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക്ക് ഉദ്ഘടനം ചെയ്യ്തു, എറിന്‍ ആന്റണി അധ്യക്ഷത വഹിച്ചു. എസ് എഫ് ഐ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഹസ്സൻ…
Rajah Admission

എലിപ്പനി പ്രതിരോധ ബോധവത്ക്കരണ ക്ലാസ്സ്

ചാവക്കാട്: നഗരസഭയിലെ എലിപ്പനി പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും, ആരോഗ്യ വളണ്ടിയര്‍മാര്‍ക്കുമാണ് ക്ലാസ് നല്‍കിയത്. നഗരസഭാ…