Header
Daily Archives

15/11/2018

നിര്‍ധന രോഗിക്ക് സാന്ത്വനമായി താലൂക്ക് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി

ചാവക്കാട് : നിര്‍ധന രോഗിക്ക് സാന്ത്വനമായി ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങൾ ഈടാക്കുന്ന ശസ്ത്രക്രിയയാണ് താലൂക്ക് ആശുപത്രിയിലെ യുവ ഡോക്ടര്‍മാര്‍ നിര്‍ധന യുവാവിന്‌ ചെയ്ത് നൽകിയത്.…

വനിതകളുടെ കൈക്കരുത്തിൽ ചാവക്കാട് ഉയരുന്നത് 26 വീടുകൾ

ചാവക്കാട് :  നഗരസഭയിലെ ഒരുകൂട്ടം വനിതകളുടെ കൈക്കരുത്തിൽ ഉയരുന്നത് 26 വീടുകൾ. വീടിന്റെ തറ മുതൽ മേൽക്കൂര വാർപ്പുവരെയുള്ള എല്ലാ പ്രധാന നിർമാണജോലികളും വനിതകളാണ് ചെയ്യുന്നത്.  എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന…

പ്രമേഹത്തിനെതിരെ ബോധവത്ക്കരണവുമായി കണ്‍സോള്‍

ചാവക്കാട്:  കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ലോകപ്രമേഹ ദിനത്തിന്റെ ഭാഗമായി  പ്രമേഹരോഗ ബോധവല്‍ക്കരണത്തിനായി  പ്രചരണ റാലി നടത്തി. ചാവക്കാട് എസ്.ഐ. കെ.ജി ജയപ്രദീപ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രമേഹ രോഗത്തിനെതിരെയുള്ള ബോധവത്ക്കരണ…

വികസനക്കുതിപ്പില്‍ ചാവക്കാട് നഗരസഭ

ചാവക്കാട് : വികസനക്കുതിപ്പില്‍ ചാവക്കാട് നഗരസഭ. ആയുര്‍വേദ ഹോമിയോ ഡിസ്പന്‍സറികള്‍ ഇനി ഒരു കെട്ടിടത്തില്‍. ചാവക്കാട് നഗരത്തിന് വായനശാല യാഥാര്‍ത്യ മാകുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടം ഭവനങ്ങള്‍ കൈമാറുന്നു. ആയുർവേദ-ഹോമിയോ ഡിസ്‌പെൻസറിക്കും…