mehandi new
Yearly Archives

2018

മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ആയില്യം ഉത്സവം

ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തില്‍ ഭക്തരുടെ തിരക്ക്. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം സഹതന്ത്രി സന്തോഷ് ശാന്തി, മേല്‍ശാന്തി ബൈജു, സനല്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം…

തെരുവുനായ ശല്യം – രണ്ട് പേര്‍ക്ക് കടിയേറ്റു

ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴയില്‍ തെരുവുനായശല്യം. രണ്ടു പേര്‍ക്ക് കടിയേറ്റു. ഇരട്ടപ്പുഴ പാറന്‍പടിയില്‍ കല്ലിയത്ത് വിശ്വനാഥന്റെ ഭാര്യ ശാന്ത(53), പണ്ടാരി മൊയ്തീന്‍കുഞ്ഞിയുടെ ഭാര്യ സുഹറ(63) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇരുവരെയും തൃശ്ശൂര്‍…
Rajah Admission

റെഡ് അലർട്ട് – തീരമേഖലയിൽ ശക്തമായ കാറ്റിനു സാധ്യത – പീച്ചി ഡാം തുറന്നു

ചാവക്കാട് : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പീച്ചി ഡാം തുറന്നു. ലക്ഷദ്വീപിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍…
Rajah Admission

ഗാന്ധി ജയന്തി ആചരിച്ചു

ചാവക്കാട് : മഹാത്മാഗാന്ധിയുടെ 150-ാo ജന്മവാർഷികത്തില്‍ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ പ്രഭാതഭേരിയും പുഷ്പാർച്ചനയും നടത്തി. ചാവക്കാട് സെന്‍ററില്‍  നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ്, യു ഡി എഫ്…
Rajah Admission

കേരള പ്രവാസി സംഘം മുനിസിപ്പല്‍ സമ്മേളനവും ഓഫീസ് ഉദ്ഘാടനവും ഇന്ന്

ചാവക്കാട് : കേരള പ്രവാസി സംഘം ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും  മുനിസിപ്പല്‍ സമ്മേളനവും   ഇന്ന് (ഒകേ്ടാബര്‍ രണ്ട് ചൊവ്വഴ്ച്ച)  ഉച്ചകഴിഞ്ഞ് രണ്ടരക്ക് നടക്കുമെന്ന് പ്രസിഡന്റ് ജാഫര്‍ ലിമ, സെക്രട്ടറി രാജന്‍ നമ്പിയത്ത്,…
Rajah Admission

വാടകനിയന്ത്രണ നിയമം അടിയന്തിരമായി നടപ്പില്‍ വരുത്തണം

ചാവക്കാട് : കേരള നിയമസഭയില്‍ അനുമതിക്കായി മാറ്റിവെച്ചിട്ടുള്ള പരിഷ്‌കരിച്ച വാടകനിയന്ത്രണ നിയമം അടിയന്തിരമായി നടപ്പില്‍ വരുത്തണമെന്ന്  ഓള്‍ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ ചാവക്കാട് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.  എ പി ഇബ്രാഹിം…
Rajah Admission

ചാവക്കാട് സിംഗേഴസ് വാട്സ്ആപ്പ് ഗ്രൂപ്പ് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് സിംഗേഴസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ദുരിതാശ്വാസ സഹായത്തിന്റെ രണ്ടാം ഘട്ട വിതരണം ഗുരുവായൂർ എം എൽ എ കെ വി അബ്ദുൽ ഖാദർ നിർവ്വഹിച്ചു. ചാവക്കാട് റെസ്റ്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ രമേശ്…
Rajah Admission

യുവതികളുടെ മേല്‍ ബൈക്കിടിച്ച് കയറ്റി മാല കവർന്നു

ചാവക്കാട് : നടന്നു പോകുകയായിരുന്ന യുവതികളുടെ ഇടയിലേക്ക് ബൈക്കിടിച്ച് കയറ്റി അഞ്ചര പവന്റെ മാല കവർന്നു. മണത്തല കായൽ റോഡിൽ തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മണത്തല ബേബിറോഡിൽ സരസ്വതി സ്‌കൂളിനടുത്ത് തെക്കൂട്ട് ജയചന്ദ്രന്റെ ഭാര്യ ഉഷയുടെ…
Rajah Admission

ചീട്ട് കളി കേന്ദ്രത്തിൽ റെയ്ഡ് – നാലു പേര്‍ കൂടി പിടിയില്‍

പുന്നയൂർക്കുളം: അവിയൂരിൽ ശീട്ട് കളി കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ നാല് പേർ പിടിയിലായി. അവിയൂർ സ്വദേശികളായ പന്തായിൽ കൃഷ്ണൻ (54), വലിയകത്ത് അലി (47), അറക്കൽ ഖാദർ (52), പറയിരിക്കൽ ഷഫീർ (44) എന്നിവരെയാണ് വടക്കേക്കാട് എസ്.ഐമാരായ…
Rajah Admission

മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു

ചാവക്കാട്: താലൂക്കിലെ മത്സ്യത്തൊഴിലാളികൾക്കായി ജില്ലാ ഫിഷറീസ് വകുപ്പ് തിരുവത്ര പുത്തൻ കടപ്പുറം ഗവ. റിജിയനൽ ഫിഷറീസ് ടെക്ക്നിക്കൽ ഹൈസ് കുളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപ് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ…