mehandi new
Yearly Archives

2018

പരപ്പില്‍ താഴം ആക്രമണം ഗാങ്ങ് വാര്‍ – എട്ടു പേര്‍ അറസ്റ്റില്‍ – മുറിവ് വ്യാജം

ചാവക്കാട് : കഴിഞ്ഞ ദിവസം പരപ്പില്‍താഴം വെച്ച് രണ്ട് യുവാക്കള്‍ക്ക് നേരെ നടന്ന ആക്രമണം ഗാങ്ങ് വാറിന്‍റെ ഭാഗമെന്നു പോലീസ്. ആക്രമണത്തില്‍ കടുത്ത മര്‍ദ്ദനമേറ്റ ഷിയാസിന് പുറത്തേറ്റ മുറിവ് സ്വയം വരുത്തിയതാണെന്നും പോലീസ് പറഞ്ഞു. പരപ്പില്‍…

മഹല്ലിലെ അനൈക്യത്തിനെതിരെ പ്രവാസിയുടെ നിരാഹാരം – പിന്തുണ പ്രഖ്യാപിച്ച് മഹല്ല് നിവാസികള്‍ നാളെ…

തിരുവത്ര : മഹല്ലിലെ അനൈക്യത്തിനെതിരെ പ്രവാസിയായ യുവാവിൻറെ നിരാഹാര സമരം നാല് നാള്‍ പിന്നിടുന്നു. നാളെ ഞായറാഴ്ച മഹല്ല് നിവാസികള്‍ ഒറ്റയാള്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലേക്ക്. തിരുവത്ര മഹല്ലിലെ അനൈക്യത്തിനെതിരെ അനിശ്ചിത…
Ma care dec ad

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച ആനപാപ്പാന്‍‌ അറസ്റ്റില്‍

ചാവക്കാട് : എട്ടുവയസ്സുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ റഷീദ് (20)ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം നടന്നത്. അനാഥയായ വിദ്യാര്‍ഥിനിയുടെ മാതാവ് പുറം…

ചുമട്ടുതൊഴിലാളിയെ ആക്രമിച്ച സംഭവത്തിൽ രണ്ട് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ

പുന്നയൂർക്കുളം: ബി.എം.എസ്. അംഗമായ ചുമട്ടുതൊഴിലാളി പെരിയമ്പലം കളത്തിങ്ങൽ ഷാജിയെ ആക്രമിച്ച സംഭവത്തിൽ രണ്ട് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ. അണ്ടത്തോട് കുമാരൻപടി കൊല്ലവളപ്പിൽ അനിൽ കുമാർ(39) കൊല്ലവളപ്പിൽ രാകേഷ്(29) എന്നിവരെയാണ് വടക്കേക്കാട്…
Ma care dec ad

കാണാതായ ബൈക്ക് മത്തിക്കായലിൽ ചൂണ്ടയിൽ കുടുങ്ങി

ചാവക്കാട് : പരപ്പിൽതാഴം പാടത്തിനോട് ചേർന്ന് മത്തിക്കായലിൽ കാണാതായ ബൈക്ക് കണ്ടെത്തി.  തിരുവത്ര ബേബി റോഡ് രാമി കോയ മകൻ മുനീർ ഉപയോഗിച്ചിരുന്ന സഹോദരന്റെ പേരിലുള്ള  ബൈക്ക് കഴിഞ്ഞ ആഴ്ച മോഷണം പോയിരുന്നു.  ഈ ബൈക്കാണ് ഇന്ന്  മത്തിക്കായലിൽ…

പരപ്പില്‍ താഴത്ത് വീണ്ടും അക്രമം – രണ്ടു പേര്‍ക്ക് വെട്ടേറ്റു

ചാവക്കാട് : മണത്തല പരപ്പില്‍ താഴത്ത് വീണ്ടും അക്രമം. സുഹൃത്തുക്കളായ രണ്ടു പേര്‍ക്ക് വെട്ടേറ്റു. ചാവക്കാട് കാക്കടവത്ത് പുതിയപുരക്കല്‍ നിസാര്‍ മകന്‍ ഷിയാസ് (21), കോട്ടപ്പടി പുതുവീട്ടില്‍ ബഷീറിന്റെ മകന്‍ ഫഹദ്(21) എന്നിവരെയാണ് കാറിലും…
Ma care dec ad

ആറു വയസുകാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ മമ്പറം ബാപ്പ അറസ്റ്റിൽ

ചാവക്കാട് : ആറു വയസുകാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പട്ടാമ്പി മുതുതല മുളക്കൽ വീരാവു മകൻ മുഹമ്മദി (58) നെയാണ് ചാവക്കാട് സി ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ ആണ് പെൺകുട്ടിയെ പ്രതി…

എ ബി വി പി നേതാവിന് നേരെ ആക്രമണം – ബൈക്കില്‍ സഞ്ചരിക്കവേ തലക്കടിച്ചു വീഴ്ത്തി

വടക്കേകാട് : എ.ബി.വി.പി ഗുരുവായൂർ നഗർ പ്രസിഡന്റിന് നേരെ ആക്രമണം. കല്ലൂർ വട്ടംപാടം സ്വദേശി കണക്കഞ്ചേരി വീട്ടിൽ ജിഷ്ണു (21)വിനാണ് പരിക്കേറ്റത്. തലയ്ക്കും കാലുകൾക്കും പരിക്കേറ്റ ജിഷ്ണുവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ…
Ma care dec ad

അന്തോണി (83)

പീച്ചി: വിലങ്ങന്നൂര്‍ കൊള്ളന്നൂര്‍ തറയില്‍ അന്തോണി (83) നിര്യാതനായി. ഭാര്യ: റോസി. ഒല്ലൂര്‍ പൊറുത്തൂര്‍ കുടുംബാംഗം. മക്കള്‍: ആന്‍സി (ജെ.പി.എച്ച്.എന്‍, പി.എച്ച്.സി പുത്തൂര്‍), ജാന്‍സി ( സ്റ്റാഫ് നഴ്സ്, മസ്ക്കത്ത്), പ്രിന്‍സി (അധ്യാപിക,…

കോസ്മോസ് സൂപ്പർ മാർക്കറ്റ് ഉടമ തേർളി കുമാരൻ നിര്യാതനായി

ചാവക്കാട് തിരുവത്ര അത്താണി സെന്ററിൽ കോസ്മോസ് സൂപ്പർ മാർക്കറ്റ് ഉടമ തേർളി കുമാരൻ ( 67) നിര്യാതനായി. സംസ്കാരം നാളെ ( വ്യാഴം 20-9-18) വൈകീട്ട് 3 മണിക്ക് നടക്കും. ഭാര്യ : നളിനി ( കുമാരി) മക്കൾ : വിദ്യാധരൻ , മേഘ മരുമകൻ : സുരേഷ്.…