mehandi new
Yearly Archives

2018

പട്ടാപകൽ ആടിനെ നായ്ക്കൾ കടിച്ചു കൊന്നു

ഒരുമനയൂര്‍ : പട്ടാപകൽ ആടിനെ നായ്ക്കൾ കടിച്ചു കൊന്നു. മറ്റൊന്നിനെ മാരകമായി പരിക്കേല്പിചു. ഒരുമനയൂർ നാലാം വർഡ് അമ്പലതാഴം കറുപ്പം വീട്ടിൽ അബ്ദുൽ കാദറി ന്റേതാണ് ആടുകൾ. പറമ്പിൽ മേയാൻ കെട്ടിയിരുന്ന ആടുകളെ യാണ് ആക്രമിച്ചത്. ഇന്ന് വൈകീട്ട്…

വീട്ടിക്കിഴി പുരസ്കാരം ആര്‍ ജയകുമാറിന്

ഗുരുവായൂര്‍ : ഗുരുവായൂരിലെ ഏറ്റവും മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം ദീപിക ലേഖകന്‍ ആര്‍ ജയകുമാറിന്. ബുധനാഴ്ച വൈകീട്ട് നാലിന് മാതാ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ മുന്‍ എം.പി പി സി…

റേഷൻകാർഡ് – അപേക്ഷകൾ സ്വീകരിക്കുന്നതിന് സമയപരിധിയില്ല

ചാവക്കാട് :  താലൂക്കിൽ റേഷൻകാർഡ് സംബന്ധമായ അപേക്ഷകൾ സ്വീകരിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് താലൂക്ക്‌ സപ്ലൈ ഓഫീസർ അറിയിച്ചു. അപേക്ഷകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഓരോ പഞ്ചായത്ത്, നഗരസഭകൾക്കും വിവിധ തീയതികൾ…

മണത്തല സ്കൂളിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും

ചാവക്കാട് : മണത്തല ഗവ. ഹൈസ്കൂള്‍ 90 - 91 എസ് എസ് എല്‍ സി ബാച്ച് കുടുംബ സംഗമം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ഥി കെ വി ശശി അധ്യക്ഷത വഹിച്ചു. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പുരസ്കാര സമര്‍പ്പണം…

ആണെഴുത്തിനും പെണ്ണെഴുത്തിനും പുറമെ മൂന്നാമതൊരുഴുത്ത് യാഥാര്‍ത്യമായി

ചാവക്കാട് : കേരളത്തില്‍ ആണെഴുത്തിനും പെണ്ണെഴുത്തിനും പുറമെ മൂന്നാമതൊരു എഴുത്ത് യാഥാര്‍ഥ്യമായെന്ന് ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലെ ആദ്യ മലയാള കവയത്രി വിജയരാജമല്ലിക പറഞ്ഞു. ചാവക്കാട് നഗരസഭയുടെ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു…

കാരുണ്യ പ്രവർത്തനങ്ങൾ ലീഗിന്‍റെ അവിഭാജ്യ ഘടകം – സി എച്ച് റഷീദ്

ചാവക്കാട്: ജീവകാരുണ്യ പ്രവർത്തനങ്ങള്‍ മുസ്ലിം ലീഗിന്‍റെ അവിഭാജ്യ ഘടകമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു. മുസ്ലിം ലീഗ് ബ്ലാങ്ങാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച റിലീഫ് പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

വീടില്ലാത്ത സഹപാഠികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാനൊരുങ്ങി പൂര്‍വ്വ വിദ്യാര്‍ഥി സംഘടന

ചാവക്കാട് : കൂടെപ്പഠിച്ച വീടില്ലാത്ത കൂട്ടുകാർക്ക് വീടു നിർമിച്ചുനൽകാനുള്ള ശ്രമത്തിനു തുടക്കമിട്ട് മണത്തല ഗവ.ഹൈസ്‌കൂളിലെ 90-91 എസ്.എസ്.എൽ.സി. ബാച്ച് കൂട്ടായ്മ നല്ലകൂട്ടുകാരായി. ഞായറാഴ്ച സ്‌കൂളിൽ നടന്ന ബാച്ചിന്‍റെ…

ശാന്ത (68)

ഗുരുവായൂർ: മറ്റം കാക്കശേരി പരേതനായ തോമസിൻറെ ഭാര്യ ശാന്ത (68) നിര്യാതയായി. മക്കൾ: ജെറി (ഗോൾഡ് വിൻ മെഡിക്കൽസ്, മറ്റം), സിന്ധു, ഫാ. ടോണി തോമസ് കാക്കശേരി (വികാരി, സെൻറ് തോമസ് പള്ളി, കാഞ്ഞാണി), റെമി. മരുമക്കൾ: ജൂലി, ബിജു, ജിജോ. സംസ്കാരം…

ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ്

ചാവക്കാട്: ജൂൺ 21 ന്  യോഗദിനം ആചരിക്കുന്നതിന്റെ ഭാഗമായി യുവജന  കലാ-കായിക സാംസ്കാരിക വേദി ഇ എം എസ്  നഗറിന്റെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ മുൻ ചെയർമാൻ എം ആര്‍  രാധാകൃഷ്ണന്‍ ഉദ്ഘാടനം…

യമനിൽ കൊല്ലപ്പെട്ടതായി പറയുന്ന കമറുദ്ദീന്‍റെ കുടുംബത്തിനു സഹായവുമായി-മുസ്‌ലിം ലീഗ്

ചാവക്കാട്: യമനിലെ ഹുദൈദ മോചിപ്പിക്കാനുള്ള സഖ്യസേനയുടെ പോരാട്ടത്തിനിടയിൽ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പറയുന്ന  എടക്കഴിയൂർ കിറാമൻകുന്ന് പരേതനായ  പുളിക്കൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ കമറുദ്ധീന്റെ(54)വീട് മുസ്‌ലിം ലീഗ്…