mehandi new
Yearly Archives

2018

ഹർത്താലിന്‍റെ മറവിലുള്ള പോലീസ് വേട്ട അവസാനിപ്പിക്കുക – എസ്. ഡി. പി ഐ

എടക്കഴിയൂർ : ഹർത്താലിന്‍റെ മറവിലുള്ള പോലീസ് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപെട്ട് എസ് ഡി പി ഐ പുന്നയൂർ പഞ്ചായത്ത് കമ്മറ്റി കവലയോഗം നടത്തി. ആർ. എസ് എസ്സ്, ബി. ജെ. പി പൈശാചികതയാണ് എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് എടക്കഴിയൂർ നാലാം കല്ല്…

സൗഹൃദം മന്ദലംകുന്ന് യു എ ഇ സംഗമം

ചാവക്കാട്: യുഎഇയിലെ മന്ദലംകുന്ന് പ്രവാസികളുടെ കൂട്ടായ്മയായ സൗഹൃദം മന്ദലംകുന്നിന്റെ സംഗമവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും ദുബൈ ഖിസൈസിൽ നെല്ലറ റെസ്റ്റോറന്റിൽ വെച്ച് നടന്നു. മൊയ്തുണ്ണി ആലത്തയില്‍ ഉദ്ഘാടനം ചെയ്തു. ബക്കര്‍ തെക്കാത്ത് അധ്യക്ഷത…
Rajah Admission

ഭിന്നശേഷിക്കാര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പുന്നയൂര്‍ക്കുളം: ഗ്രാമപഞ്ചായത്തും സമൂഹ്യനീതി വകുപ്പും ചേര്‍‍ന്ന് ഭിന്നശേഷിക്കാര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണ്, അസ്തി, ഇ.എന്‍.ടി., മനോരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രാവിലെ 8 മണി മുതല്‍…
Rajah Admission

പാവറട്ടി സ്വദേശിക്ക് പരിസ്ഥിതി ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

പാവറട്ടി : കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും പരിസ്ഥിതി ശാസ്ത്രത്തില്‍ പാവറട്ടി സ്വദേശി രതി അയിനിപ്പുള്ളിക്ക് ഡോക്ടറേറ്റ്. മരോട്ടിക്കല്‍ ചന്ദ്രന്‍, വിലാസിനി എന്നിവരുടെ മകളും അഡ്വ. സുജിത് അയിനിപ്പുള്ളിയുടെ ഭാര്യയുമായ രതി…
Rajah Admission

വീട്ടമ്മയെ കബളിപ്പിച്ച് ഭൂപണയം – ബാങ്കിനെതിരെ വിധി

ചാവക്കാട് : സ്വകാര്യ വായ്പയ്ക്ക് ഈടായി നല്‍കിയ ഭൂമിയുടെ രേഖകള്‍ ബാങ്കില്‍ പണയം വെച്ച് വന്‍തുക തട്ടിച്ച കേസില്‍ കീഴ് കോടതിയുടെ പരാതിക്കാരിക്ക് അനുകൂലമായ വിധി മേല്‍കോടതി ശരിവെച്ചു.  പുന്നയൂര്‍കുളം അമ്മാശംവീട്ടില്‍ പരമേശ്വരിയമ്മയാണ്…
Rajah Admission

119 വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ നല്‍കി

പുന്നയൂർക്കുളം : പഞ്ചായത്ത്‌ പരിധിയിൽ താമസിക്കുന്ന 8, 9, 10 ക്ലാസ്സിൽ പഠിക്കുന്ന നൂറ്റി പത്തൊമ്പത് എസ് സി വിദ്യാർത്ഥികൾക്ക് 2017-2018 പദ്ധതിയിൽ ഉൾപ്പെടുത്തി സൈക്കിൾ വിതരണം ചെയ്തു. കടിക്കാട് സ്കൂളിൽ നടന്ന ചടങ്ങ് പുന്നയൂർക്കുളം…
Rajah Admission

ജാഗ്രതോൽസവം പരിശീലന ക്യാമ്പ്

പുന്നയൂർക്കുളം: ഗ്രാമ പഞ്ചായത്തിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജാഗ്രതോൽസവം പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ദ്വിദിന പരിശീലന ക്യാമ്പിൽ വിവിധ വാർഡുകളിൽ നിന്നായി എൺപതോളം പേർ പങ്കെടുത്തു. പഞ്ചായത്ത്…
Rajah Admission

സിദ്ധീഖ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

എടക്കഴിയൂർ: മുസ്ലിം ലീഗ് നേതാവ് കെ.വി സിദ്ധീഖ് ഹാജിയുടെ നിര്യാണത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാജാ സെന്‍ററിൽ അനുശോചന യോഗം നടന്നു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ എം.വി ഷെക്കീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന…
Rajah Admission

പുത്തൂർ ജോസഫ് (പപ്പേട്ടൻ 73)

ഗുരുവായൂർ‍: തിരുവെങ്കിടം പുത്തൂർ ജോസഫ് (പപ്പേട്ടൻ 73) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ജസ്റ്റിൻ, അഗസ്റ്റിൻ (മൈസൂരു), ജിന്നി. മരുമക്കൾ: ജിൻസി, സെബാസ്റ്റ്യൻ (ഈറോഡ്). സംസ്കാരം തിങ്കളാഴ്ച നാലിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.…
Rajah Admission

മുസ്ലിം ലീഗ് നേതാവ് കെ വി സിദ്ധീഖ് ഹാജി(57)നിര്യാതനായി

എക്കഴിയൂർ: മുസ്ലിം ലീഗ് നേതാവ് കെ വി സിദ്ധീഖ് ഹാജി(57)നിര്യാതനായി. എടക്കഴിയൂർ ജുമാ മസ്ജിദിൽ ഇന്നലെ അസർ നമസ്ക്കാരത്തിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. പരേതനായ കറുപ്പം വീട്ടിൽ മൊയ്തുണ്ണി മുസ്ലിയാരുടെ മകനാണ്. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത്…